Flash News
Archive

Tag: shavomi

കൊവിഡിൽ തളർന്നില്ല, വിപണി കീഴടക്കി വമ്പന്മാർ; സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാമതായി ഷവോമിയും വണ്‍പ്ലസും

രാജ്യത്ത് കൊവിഡ് സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും വിപണിയിൽ മികച്ച നേട്ടവുമായി വമ്പന്മാർ. മലയാളികളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോണായ ഷവോമിയാണ് ഇന്ത്യൻ വീപണി കീഴടക്കിയത്. ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്താണ് ഷവോമി. പ്രീമിയം വിഭാഗത്തില്‍ വണ്‍പ്ലസും മുന്നിലാണ്. 2021 ന്റെ രണ്ടാം പാദത്തില്‍ 33 ദശലക്ഷം കയറ്റുമതി പിന്നിട്ടതായി കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വെളിപ്പെടുത്തുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍…