Flash News
Archive

Tag: Shilpa Shetty

ഞങ്ങള്‍ മാധ്യമവിചാരണ അര്‍ഹിക്കുന്നില്ല ; പ്രസ്താവന പുറത്തിറക്കി ശില്പ ഷെട്ടി

ഭർത്താവ് രാജ് കുന്ദ്രയ്‌ക്കെതിരായ പോര്‍ണോഗ്രഫി കേസ് നിലനില്‍ക്കെ, ഇതുവരെ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിന്ന ശിൽപ ഷെട്ടി ഒടുവിൽ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. തന്റെ എല്ലാ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും നടി ഇത് പങ്കുവെച്ചിട്ടുണ്ട്. ശില്പ ഷെട്ടിയുടെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ : “അതെ! എല്ലാ തരത്തിലും കഴിഞ്ഞ ദിവസങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. പല അഭ്യൂഹങ്ങളും ആക്ഷേപങ്ങളും…

എല്ലാം അതിജീവിച്ച് നീ തിരികെയെത്തും, ഇതും കടന്നു പോകും : ശില്പ ഷെട്ടിക്ക് പിന്തുണയുമായി ഷമിത

ബോളിവുഡ് നടി ശില്പ ഷെട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കി സഹോദരിയും ബോളിവുഡ് നടിയുമായ ഷമിത ഷെട്ടി. ഷമിത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ശില്പയുടെ കഴിഞ്ഞ ദിവസം റിലീസായ ‘ഹംഗാമ 2’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മ്മാണത്തിന് അറസ്റ്റിലായത് നടിയുടെ സിനിമാ ജീവിതത്തിന്…

അശ്ലീല വീഡിയോ നിര്‍മ്മാണ കേസ്: ആറു മണിക്കൂർ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്

അശ്ലീല വീഡിയോ നിര്‍മ്മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ നടി ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. ആറുമണിക്കൂറാണ് കഴിഞ്ഞ ദിവസം ശില്‍പയെ ജൂഹുവിലെ വസതിയില്‍ വച്ച് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഭര്‍ത്താവിന്‍റെ ബിസിനസിനെക്കുറിച്ച്‌ ശില്‍പയ്ക്ക് അറിവുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് ചോദിച്ചത്. നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് ലാപ്ടോപ്പും…

ശില്പ ഷെട്ടിക്ക് രാജ് കുന്ദ്ര നല്‍കിയ വിലയേറിയ സമ്മാനങ്ങള്‍

അശ്ലീല ചിത്ര നിര്‍മ്മാണത്തിന് രാജ് കുന്ദ്ര അറസ്റ്റിലായതോടെ ലോകമെമ്പാടുമുളള അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളുടെ വിവരങ്ങളും ഇപ്പോള്‍ പുറത്തുവരികയാണ്. കുന്ദ്രയുടെ ഭാര്യയും, ബോളിവുഡ് നടിയുമായ ശില്പ ഷെട്ടി ‘സൂപ്പര്‍ ഡാന്‍സ് 4’ എന്ന റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിന് പോലും പങ്കെടുക്കാനാവാത്ത അവസ്ഥയിലാണ്. നടി ഇപ്പോള്‍ അമ്മയ്ക്കും, സഹോദരിക്കും ഒപ്പം ജുഹുവിലെ ബംഗ്ലാവിലാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. സമ്പന്നനായ…