Flash News
Archive

Tag: Shivakarthikeyan

ശിവകാര്‍ത്തികേയന് പുതിയ ചിത്രത്തിലെ പ്രതിഫലം 25 കോടിയോ?

തമിഴ് സിനിമയില്‍ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങളിലൂടെ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത താരമാണ് ശിവകാര്‍ത്തികേയന്‍. താരത്തിന്റെ അടുത്ത പടത്തില്‍ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. തമിഴിലും തെലുങ്കിലുമുള്ള ശിവയുടെ സാന്നിധ്യം ഉയര്‍ന്നതോടെ നടന്റെ പേരിലുള്ള നിക്ഷേപം ഉയര്‍ത്താനിടയാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന അടുത്ത ചിത്രം തമിഴിലും തെലുങ്കിലും…

തമിഴ് താരം ശിവകാര്‍ത്തികേയന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു

തമിഴ്‌ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ശിവകാര്‍ത്തികേയന്‍. താരം ഇപ്പോള്‍ തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അനുദീപ് ഒരുക്കുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ തെലുങ്ക് സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. തെലുങ്കില്‍ കൂടാതെ തമിഴിലും ഈ ചിത്രം ഒരുങ്ങുന്നുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് ഏഷ്യന്‍ സിനിമാസിന്റെ ബാനറില്‍ നാരായണ്‍ ദാസ് നാരംഗ് ആണ്. ‘ജതിരത്‌നവു’വിന്റെ…