Flash News
Archive

Tag: Shmit Ocean Institute

ശാസ്ത്രലോകത്തെ അതിശയിപ്പിച്ച ചില്ല് നീരാളി

ശാസ്ത്രലോകത്തെ പോലും അതിശയിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ ഒരു നീരാളി. സ്ഫടികം പോലെയുള്ള ശരീരമാണ് ഈ നീരാളിയെ വ്യത്യസ്തമാക്കുന്നത്. ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പസഫിക് സമുദ്രത്തില്‍ നിന്നും അപൂര്‍വ്വമായ ഈ നീരാളിയെ കണ്ടെത്തിയത്. പസഫിക് സമുദ്രത്തിലെ ഫീനിക്‌സ് ദ്വീപുകള്‍ക്ക് സമീപത്തായി ഗവേഷകര്‍ ഇറക്കിയ റോബോട്ടിക് ക്യാമറയിലാണ് സ്ഫടിക നീരാളിയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. പവിഴപ്പുറ്റുകളെ കണ്ടെത്താനാണ് ക്യാമറ ഇറക്കിയത്….