Flash News
Archive

Tag: Shooting

പഞ്ചാബിൽ അകാലി ദൾ യുവനേതാവിനെ വെടിവെച്ചു കൊന്നു

പഞ്ചാബിലെ മൊഹാലിയിൽ അകാലി ദൾ യുവനേതാവ് വെടിയേറ്റ് മരിച്ചു. വിക്കി മിദുകേരയാണ് കൊല്ലപ്പെട്ടത്. നാലു പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. അന്വേഷണം തുടങ്ങിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാറിലിരിക്കുകയായിരുന്ന വിക്കി മിദുകേരയ്ക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നാലം​ഗ സംഘത്തിലെ രണ്ട് പേരാണ് വെടിയുതിർത്തത്. വിക്കി മിദുകേര സംഭവസ്ഥലത്ത് തന്നെ…

‘ഡി 44’ ന് പേരിട്ടു, ‘തിരുച്ചിത്രമ്പലം’ ; പരമ്പരാഗത സംഗീതത്തിനൊപ്പം വീഡിയോ പുറത്ത്

‘ഡി 44’ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന ധനുഷിന്റെ 44ആം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. ‘തിരുച്ചിത്രമ്പലം’ എന്നാണ് ചിത്രത്തിന്റെ പേര്. പരമ്പരാഗത സംഗീതം ഉള്‍പ്പെടുത്തിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സണ്‍ പിക്‌ചേഴ്‌സ് ട്വിറ്ററിലൂടെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ചെന്നൈയില്‍ നടന്ന ശേഷം ഇന്ന് ഷൂട്ടിങ്ങും…

‘ഷീറോ’ ഷൂട്ടിങ്ങ് പാക്കപ്പായി ; ഷൂട്ടിങ്ങ് അനുഭവം ഇഷ്ടപ്പെട്ടെന്ന് സണ്ണി ലിയോണ്‍

പ്രഖ്യാപനം മുതല്‍ അങ്ങോട്ട് വാര്‍ത്തകളില്‍ സ്ഥിരമായി ഇടം നേടാറുള്ള സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് ‘ഷീറോ’. ചിത്രം തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ‘ഷീറോ’യുടെ ഷൂട്ടിങ്ങ് പാക്കപ്പ് ആയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വിശേഷം സണ്ണി ലിയോണ്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഷീറോ’യുടെ ഷൂട്ടിങ്ങ് അനുഭവം…

കോതമംഗലം കൊലപാതകം: മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഒരു തവണ നെഞ്ചിന് താഴെയും രണ്ട് തവണ തലയ്ക്കും വെടിയേറ്റു. തലയ്ക്ക് വെടിയേറ്റതാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അതേസമയം തോക്കിന്റെ ഉറവിടം തേടി അന്വേഷണ സംഘം ബീഹാറിലെത്തി. മാനസയെ കൊലപ്പെടുത്തിയ രഖിലിന് ബീഹാറില്‍ നിന്നാണ് തോക്ക് ലഭിച്ചതെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഖില്‍ 8 ദിവസം…

ധനുഷിന്റെ ഹോളിവുഡ് ചിത്രം ‘ഗ്രേ മാന്‍’ ഷൂട്ടിങ്ങ് പാക്കപ്പ് ആയി

നെറ്റ്ഫ്ലിക്സിന്റെ ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘ഗ്രേ മാന്‍റെ’ ഷൂട്ടിങ്ങ് പാക്കപ്പ് ആയി. ധനുഷ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നത് ‘ഗ്രേ മാന്റെ’ വലിയ ഒരു ആകര്‍ഷണമാണ്. ‘ഗ്രേ മാന്‍’ ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ്. വിഖ്യാതമായ ‘അവഞ്ചേഴ്സ്’ ചലച്ചിത്ര സിരീസിന്റെ സംവിധായകരായ റൂസോ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന ജോ റൂസോയും ആന്റണി റൂസോയും…

‘അണ്ണാത്തെ’ ചിത്രീകരണം 90 ശതമാനം പൂര്‍ത്തിയായി ; രജനികാന്തിന്റെ ഡബ്ബിങ്ങ് പുരോഗമിക്കുന്നു

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘അണ്ണാത്തെ’ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ‘അണ്ണാത്തെ’യുടെ ചിത്രീകരണം 90 ശതമാനത്തോളം പൂര്‍ത്തിയായി. കൊവിഡ് സാഹചര്യം കാരണം കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ചിത്രീകരണം ചെന്നൈയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ രജനികാന്തിന്റെ ഡബ്ബിങ്ങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ദീപാവലിയോട് അനുബന്ധിച്ച് ‘അണ്ണാത്തെ’ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ചെന്നൈയില്‍ കഴിഞ്ഞ…

സണ്ണി വെയിന്‍ ചിത്രം ‘അടിത്തട്ടി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി

നടുക്കടല്‍ മുഴുനീള ലൊക്കേഷന്‍ ആക്കിയ ‘അടിത്തട്ട്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരുങ്ങുന്നത്. ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലാണ് റിലീസ് ചെയ്തിരുന്നത്. ‘അടിത്തട്ട്’ ജിജോ ആന്റണി ‘ഡാര്‍വിന്റെ പരിണാമം’, ‘കൊന്തയും പൂണൂലും’, ‘പോക്കിരി സൈമണ്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം…

ചിത്രീകരണം തുടങ്ങിയത് 2019-ല്‍ ; ഒടുവില്‍ ‘മിന്നല്‍ മുരളി’ക്ക് പാക്ക്അപ്പ്

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോയുടെ കഥയുമായി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’. ടൊവിനോ തോമസ് നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 2019 ഡിസംബര്‍ 23ന് ആരംഭിച്ചതാണ് ‘മിന്നല്‍ മുരളി’യുടെ ഷൂട്ടിങ്ങ്. എന്നാല്‍ കൊവിഡ് പ്രതിസന്ധിമൂലം ചിത്രീകരണം നീണ്ടുപോയി. അതുകൊണ്ടുതന്നെ 19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്നു സിനിമയുടെ ചിത്രീകരണം. ബേസില്‍ ജോസഫ്…

‘മേരി ആവാസ് സുനോ’യുടെ ചിത്രീകരണം പൂർത്തിയായി

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘മേരി ആവാസ് സുനോ’. ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘വെള്ളം’ എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ ആണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കുകയാണ് എന്നാണ് വാർത്തകൾ വരുന്നത്. തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട്‌ ചെയ്തത്. ഒരു…

‘ബ്രോ ഡാഡി’ക്കായി മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഹൈദരാബാദിലാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കുള്ള യാത്രക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മോഹന്‍ലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.നിരവധി പേരാണ് ചിത്രത്തിന് താഴെ താരത്തിന് ആശംസകളുമായി എത്തിയത്. നാളെ ഹൈദരാബാദിലെ ലൊക്കേഷനില്‍…

‘ബാഹുബലി’ നെറ്റ്ഫ്ലിക്സ് സീരിസ് ചിത്രീകരണം സെപ്റ്റംബറില്‍

‘ബാഹുബലി’ നെറ്റ്ഫ്ലിക്സ് സീരിസ് ചിത്രീകരണം സെപ്റ്റംബറില്‍ രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ബാഹുബലി’. ചിത്രത്തെ ആസ്പദമാക്കി വെബ്ബ് സീരിസ് ഒരുക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ‘ബാഹുബലി : ബിഫോർ ദി ബിഗിനിങ്ങ്’ എന്ന പേരിലാണ് സീരീസ് ഇറക്കുന്നത്. സീരിസിൽ തെന്നിന്ത്യൻ താരം നയൻതാര മുഖ്യവേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 200 കോടി ബജറ്റിൽ ഒരുക്കുന്ന…

വാഷിംഗ്ടണിൽ നടന്ന വെടിവയ്പിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു

വാഷിംഗ്ടണിൽ നടന്ന വെടിവയ്പിൽ ആറ് വയസുകാരി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെൺകുട്ടി കൊല്ലപ്പെട്ടുവെന്നും മൂന്ന് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കും പരിക്കേറ്റതായും മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ചീഫ് ആശാൻ എം ബെനഡിക്റ്റ് പറഞ്ഞു. വാഷിംഗ്ടണിൽ ഒന്നിലധികം വെടിവയ്പ് നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ, കുറ്റകൃത്യം നടന്ന സ്ഥലത്തിന്…

‘ബ്രോ – ഡാഡി’ ചിത്രീകരണം തുടങ്ങി ; ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രം പങ്കുവെച്ച് സുപ്രിയ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോ – ഡാഡി’. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ലൂസിഫറി’ന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ‘ബ്രോ – ഡാഡി’യില്‍ ഒന്നിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന്…

‘ബ്രോ – ഡാഡി’യുടെ ചിത്രീകരണം ആരംഭിക്കുന്നു ; ആദ്യ ഷെഡ്യൂള്‍ കേരളത്തിന് പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ – ഡാഡി’. ‘ലൂസിഫര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേറെയാണ്. ‘ബ്രോ – ഡാഡി’യുടെ ചിത്രീകരണം നാളെ മുതല്‍ ആരംഭിക്കും. ഹൈദരബാദിലാണ് ആദ്യ ഷെഡ്യൂള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍…

ഡോ. രജിത്ത് കുമാര്‍ നായകനാകുന്ന ‘സ്വപ്നസുന്ദരി’ ഷൂട്ടിങ്ങ് പൂര്‍ത്തിയായി

ബിഗ്ഗ് ബോസ് ഫെയിം ഡോ. രജിത്ത് കുമാര്‍ നായകവേഷത്തില്‍ എത്തുന്ന ‘സ്വപ്നസുന്ദരി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കെ.ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രം എസ്.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലാം ബി.റ്റിയും, സുബിന്‍ ബാബുവുമാണ് നിര്‍മ്മിക്കുന്നത്. റോയിറ്റയുടെ കഥയ്ക്ക് സീതു ആന്‍സണ്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പ്രണയത്തിനും സംഘട്ടനരംഗങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ‘സ്വപ്നസുന്ദരി’ ആദ്യമായി…

ആലിയ ഭട്ടിന്റെ ‘ഡാര്‍ലിംഗ്സ്’ ചിത്രീകരണം ആരംഭിച്ചു ; മലയാളി സാന്നിധ്യമായി റോഷന്‍ മാത്യുവും

‘ഡാര്‍ലിംഗ്സ്’ എന്ന ആലിയ ഭട്ട് ചിത്രത്തിലൂടെ മലയാള സിനിമാതാരം റോഷന്‍ മാത്യു വീണ്ടും ബോളിവുഡ് ചലച്ചിത്ര ലോകത്ത് ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ തിരക്കഥയെ സംബന്ധിച്ച് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്യുന്നതിന്റെ ചിത്രം ‘ഡാര്‍ലിംഗ്സി’ന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അമ്മ…

കൈദി 2 ചിത്രീകരണം കോടതി തടഞ്ഞു

കാര്‍ത്തി ചിത്രം ‘കൈദി’യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കോടതി തടഞ്ഞു. പകര്‍പ്പവകാശ നിയമം പ്രകാരം കൊല്ലം സ്വദേശി രാജീവ് രഞ്ജന്‍ നല്‍കിയ പരാതിയിലാണ് നടപടി. തന്റെ കഥ തന്നെ അറിയിക്കാതെ സിനിമയാക്കുകയായിരുന്നു എന്നാണ് ഇയാളുടെ ആരോപണം. രാജീവ് 4 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ‘കൈദി’ തന്റെ കഥയാണെന്ന്…

സിനിമ പ്രേമികള്‍ക്ക് ഇത് സന്തോഷ വാര്‍ത്ത ; RRRന്റെ ഷൂട്ടിങ്ങ് പുനരാരംഭിച്ചു

ഡിവിവി എന്റർടേൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ നിർമ്മിച്ച് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആണ് ആർ.ആർ.ആർ. തെലുങ്ക് ഭാഷയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ആലിയ ഭട്ട്, രാംചരൺ, ജൂനിയർ എൻ.ടി.ആർ, അജയ് ദേവ്ഗണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ വിജയം നേടിയ എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ധീര,…

അല്ലു അര്‍ജുന്റെ ‘പുഷ്പ’ ജൂലായ് 5ന് പുനരാരംഭിക്കും

തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലും രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ ചിത്രീകരണം ജൂലായ് 5 മുതല്‍ വീണ്ടും തുടങ്ങും. ചിത്രീകരണ സംഘത്തിലെ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രില്‍ അവസാന വാരത്തില്‍ ‘പുഷ്പ’യുടെ ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചിരുന്നു. ഹൈദരാബാദിലെ ചിത്രീകരണത്തിനു ശേഷം സംവിധായകന്‍ സുകുമാറും സംഘവും ചൈനയിലേക്ക്…