Flash News
Archive

Tag: Shortfilm

പുത്തന്‍ ഗെറ്റപ്പില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ; ശ്രദ്ധേയമായി ‘കറ’

പോസ്റ്റര്‍ ലുക്ക് കൊണ്ടുതന്നെ വ്യത്യസ്തത സൃഷ്ടിച്ചിരിക്കുന്ന സിനിമകളുണ്ട്. ഇപ്പോഴിതാ ഒരു ഹ്രസ്വചിത്രമാണ് ഇത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ കൂട്ടിക്കല്‍ ജയചന്ദ്രനാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പേര് കേള്‍ക്കുമ്പോള്‍ ആരും നെറ്റി ചുളിക്കേണ്ട, പോസ്റ്ററില്‍ ആ നടന്റെ ഗൗരവമാര്‍ന്ന മുഖം കാണുമ്പോള്‍ ചിത്രം മാത്രമല്ല, നടന്റെ വേറിട്ട വേഷപ്പകര്‍ച്ചയും കൂടിയാണ് ഇതെന്ന്…