Flash News
Archive

Tag: Shwetha Menon

ആനി ശിവയെ അഭിനന്ദിച്ച് ശ്വേതാ മേനോന്‍ ; കുറിപ്പ് വൈറല്‍

തെരുവില്‍ നിന്നും ജീവിത പോരാട്ടത്തിലൂടെ എസ്‌ഐ ആയി മാറിയ ആനി ശിവ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ആനിയുടെ പോരാട്ട വീര്യത്തെ കുറിച്ചുള്ള ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ആനിയെ അഭിനന്ദിച്ചതിനൊപ്പം അവര്‍ മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമാകട്ടെയെന്നും നടി അഭിപ്രായപ്പെട്ടു. ‘ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചതോടെ ആറ് മാസം പ്രായമുള്ള കുഞ്ഞുമൊത്ത് തെരുവിലേക്ക്…