Flash News
Archive

Tag: Sidharth

അവർ നമ്മളെ വീക്ഷിക്കുന്നുണ്ടെന്ന് ബോധ്യമായില്ലേ : സിദ്ധാർഥ്

പെ​ഗാസസിനെ കുറിച്ചുള്ള വിവാദം കത്തി കയറുന്നതിനിടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സിദ്ധാർത്ഥ്. ‘എന്തിനാണ് മോദി സർക്കാർ ആരോഗ്യ സേതു പോലുള്ള ആപ്പുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് പറയുന്നത് എന്ന് ഇപ്പോൾ മനസിലായില്ലേ’ എന്നാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്. ഇന്ത്യയിലെ മന്ത്രിമാർ, ജഡ്ജിമാർ, മാധ്യമപ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണുകളാണ് ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ്…

സ്വന്തം മരണവാര്‍ത്ത കണ്ട് ഞെട്ടി സിദ്ധാര്‍ത്ഥ് ; വാര്‍ത്ത വ്യാജമല്ലെന്ന് യുട്യൂബും

അഭിനേതാവ് എന്ന നിലയിലും കൃത്യമായ നിലപാടുകളുള്ള പൗരന്‍ എന്ന നിലയിലും ഒരുപോലെ ശ്രദ്ധേയനാണ് നടന്‍ സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥ് പലപ്പോഴും തന്റെ രാഷ്ട്രീയ നിലപാട് കാരണം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം മരണവാര്‍ത്ത കണ്ട് ഞെട്ടേണ്ടി വന്ന തന്റെ അനുഭവം സിദ്ധാര്‍ത്ഥ് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ രസകരവും അതേസമയം ആശങ്ക ഉണര്‍ത്തുന്നതുമായ അനുഭവം ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ത്ഥ് തുറന്ന്…