Flash News
Archive

Tag: siju wilson

കഥാപാത്രത്തിനായി നടത്തിയ ഒരുക്കങ്ങള്‍ ഇങ്ങനെ ; അനുഭവം തുറന്നു പറഞ്ഞ് സിജു വിൽസൺ

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘വാസന്തി’ സിനിമയുടെ ഷൂട്ടിങ്ങ് അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടൻ സിജു വിൽസൺ. ചിത്രത്തിലെ കഥാപാത്രം ആകുന്നതിനായി എടുക്കേണ്ടി വന്ന തയ്യാറെടുപ്പുകളെ കുറിച്ചാണ് താരം പറയുന്നത്. തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘വാസന്തി’ സിനിമയിലെ സുകുവെന്നും, അതിനായി മികച്ച രീതിയിൽ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നും നടൻ പറയുന്നു….

രേണു സൗന്ദറിന്റെ ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ ‘നീലി’ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റ്

കറുത്ത മുത്ത് എന്ന ജനപ്രിയ പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് രേണു സൗന്ദര്‍. നടിയുടെ പുതിയ ചിത്രത്തിലെ വേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് ഇന്റര്‍നെറ്റ് ലോകത്ത് ഹിറ്റായി മാറുകയാണ്. ‘പത്തൊമ്പതാം നൂറ്റാണ്ടിലെ ‘നീലി’ എന്ന അടിക്കുറിപ്പോടു കൂടിയാണ് രേണു തന്റെ ചിത്രം പുറത്തുവിട്ടത്. വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ നീലി എന്ന…