Flash News
Archive

Tag: silver medal

ടേബിൾ ടെന്നിസിൽ ഭവിന പെട്ടേലിനു വെള്ളി; ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ മെഡൽ

ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ സ്വന്തമാക്കി. വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിന പട്ടേലാണ് വെള്ളിമെഡൽ കരസ്ഥമാക്കി മെഡൽ വേട്ടയ്ക് തുടക്കമിട്ടിരിക്കുന്നത്. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഴൂ യിങിനോട് പരാജയപ്പെട്ടാണ് ഭവിന രണ്ടാം സ്ഥാനം നേടിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് യിങ് ഭവിനയെ കീഴടക്കിയത്. സ്കോർ 3-0. ടോക്യോ പാരാലിമ്പിക്സിലെ…