Flash News
Archive

Tag: simple cooking

ബോര്‍ബോണ്‍ ബിസ്ക്കറ്റ് മതി ; ഉഗ്രന്‍ കപ്പ്കേക്ക് തയ്യാറാക്കാം ഇങ്ങനെ

പലര്‍ക്കും കപ്പ്കേക്കുകള്‍ വളരെ ഇഷ്ടമാണ്. ചെറുതെങ്കിലും രുചികരമായ കപ്പ്കേക്കുകള്‍ കുട്ടികള്‍ക്കും പ്രിയപ്പെട്ട മധുരപലഹാരമാണ്. എന്നാല്‍ കേക്കുകള്‍ ആയാലും കപ്പ്കേക്കുകള്‍ ആയാലും തയ്യാറാക്കാന്‍ ഒരുപാട് വില കൂടിയ ചേരുവകള്‍ വേണം എന്നാണ് നമ്മളില്‍ പലരുടെയും ധാരണ. കടകളില്‍ സുലഭമായി ലഭിക്കുന്ന ബോര്‍ബോണ്‍ ബിസ്ക്കറ്റ് ഉള്‍പ്പെടെ മൂന്ന് ചേരുവകള്‍ മാത്രം ഉപയോഗിച്ച് എങ്ങനെ ഒരു രുചികരമായ കപ്പ്കേക്ക് തയ്യാറാക്കാം…

ബാക്കി വന്ന ചോറ് ഇരിപ്പുണ്ടോ… എളുപ്പത്തിൽ തയ്യാറാക്കാം രുചികരമായ പുഡ്ഡിംഗ്

നമ്മുടെയെല്ലാം വീടുകളിൽ ഏതാണ്ട് എല്ലാ ദിവസങ്ങളിലും കുറച്ച് ചോറ് എങ്കിലും ബാക്കി വരാറുണ്ട്. ഈ ചോറ് കൊണ്ട് രുചികരമായ ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയാലോ.. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ എങ്ങനെ ചോറിന്റെ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകൾ ബാക്കി വന്ന ചോറ് – 2 കപ്പ് പഞ്ചസാര – മധുരം അനുസരിച്ച്…