Flash News
Archive

Tag: siro malbar sabha

സിറോ മലബാ‍ർ സഭയുടെ ഡൽഹി ലാഡോസറായിലെ പള്ളി പൊളിച്ചുനീക്കി; നടപടി കേസ് കോടതിയിലിരിക്കെ

സിറോ മലബാ‍ർ സഭയുടെ ഡൽഹി ലാഡോസറായിലെ പള്ളി പൂ‍ർണമായും പൊളിച്ചുനീക്കി. ഡൽഹി ഡവലപ്മെന്റ് അതോറിറ്റിയുടേയാണ് നടപടി. അനധികൃത നി‍ർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റിയുടെ നടപടി. കൈയ്യേറ്റ ഭൂമിയിലെ നിർമ്മാണം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഡിഡിഎ നോട്ടീസ് നൽകിയിരുന്നു. നിർമ്മാണത്തെ ചൊല്ലിയുള്ള ത‍ർക്കം കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് ഡിഡിഎ നടപടിയെടുത്തതെന്ന് ആരോപിച്ച് വിശ്വാസികൾ രം​ഗത്തെത്തി.