Flash News
Archive

Tag: Size of a hand palm

കൈപ്പത്തിയുടെ വലിപ്പമേയുള്ളു, 900 ഗ്രാം ഭാരവും ; അത്ഭുതമായി കുഞ്ഞൻ ആട് ‘വാലി’

ലോകത്തിന് തന്നെ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ ഒരു കർഷകന്റെ ഫാമിൽ പിറന്ന ആട്ടിൻകുഞ്ഞ് അത്ഭുതമായി മാറുന്നു. ജനിച്ചുവീണപ്പോൾ ഒരു സാധാരണ മനുഷ്യന്റെ കൈപ്പത്തിക്കുള്ളിൽ ഒതുക്കാവുന്ന വലിപ്പമേ വാലി എന്ന് പേരിട്ടിരിക്കുന്ന ഈ ആട്ടിൻകുഞ്ഞിന് ഉണ്ടായിരുന്നുള്ളു. ഇംഗ്ലീഷുകാരുടെ ഭാഷ്യം കടമെടുത്താൽ ഒരു കോള ക്യാനിന്റെ അത്രയും വലിപ്പം മാത്രം… ആട്ടിൻകുട്ടിയെ, ഫാമിലെ ആടുകളിൽ ഒന്ന് പ്രസവിച്ചപ്പോൾ പരിചരിക്കാൻ വന്ന…