Flash News
Archive

Tag: Skin care

ചര്‍മ്മസംരക്ഷണത്തിന് ചില കടലമാവ് ഫേസ്പാക്കുകള്‍

ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമായ പ്രകൃതിദത്ത ചേരുവകളില്‍ പ്രധാനിയാണ് കടലമാവ്. കടലമാവ് പൊതുവേ ചര്‍മ്മത്തിലെ കരിവാളിപ്പ് പരിഹരിക്കാനും, നിറം മെച്ചപ്പെടുത്താനും ഉപയോഗിക്കപ്പെടാറുണ്ട്.  കടലമാവിലെ ആന്റി – ഏജിങ്ങ് ഘടകങ്ങള്‍ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തെ മനോഹരമാക്കുന്നു. കടലമാവ് പ്രധാനമായും എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് അനുയോജ്യമാണ്. മുഖം കഴുകാന്‍ സോപ്പിന് പകരം കടലമാവ് ഉപയോഗിക്കുന്നത് കൂടുതല്‍ മൃദുത്വം നല്‍കും. മുഖത്തിന്…

വരണ്ട ചര്‍മ്മത്തിന് മുള്‍ട്ടാണി മിട്ടി ഉപയോഗം ഇങ്ങനെ

സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ് മുള്‍ട്ടാണി മിട്ടി. മികച്ച ക്ലെന്‍സറായി പ്രവര്‍ത്തിക്കാന്‍ മുള്‍ട്ടാണി മിട്ടിക്ക് സാധിക്കും. ഇത് ചര്‍മ്മത്തിലെ അധിക എണ്ണമയത്തെയും, അഴുക്കിനെയും, മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ ഗുണകരമാണ്. ഇത് ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കി മുഖത്ത് പുരട്ടത് ചര്‍മ്മത്തെ എല്ലാ പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കാനും ഇത് സഹായകരമാണ്. ഇതിനായി, ഒരു…

അറിയാം ആല്‍മണ്ട് ഓയിലിന്റെ ഗുണങ്ങള്‍

ചര്‍മ്മ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമൊക്കെയായി പല വഴികളും നാം തേടാറുണ്ട്. ഇവയ്ക്ക് രണ്ടിനും പരിഹാരം കാണാന്‍ ഒരൊറ്റകാര്യം മതിയെങ്കിലോ… ആല്‍മണ്ട് ഓയില്‍ (ബദാം ഓയില്‍) ഉപയോഗത്തിലൂടെ ചര്‍മ്മസംരക്ഷണവും, മുടി സംരക്ഷണവും നമുക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. മുഖക്കുരു പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇത്തരക്കാര്‍ക്ക് ഒരു നല്ല പരിഹാരമാണ് ആല്‍മണ്ട് ഓയില്‍. ഇത് മുഖത്ത് പുരട്ടിയ ശേഷം 10…

മുഖകാന്തിക്കായി സ്‌പെഷ്യല്‍ ഐസ് മസാജ്

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വഴികളും തേടുന്നവരാണ് നമ്മളില്‍ അധികം പേരും. ഇതിനായി ഫേസ് മസാജ് ചെയ്യുന്നവരുമുണ്ട്. മുഖത്ത് ചെയ്യാന്‍ പറ്റിയ മികച്ച ഒന്നാണ് ഐസ്‌ക്യൂബ് മസാജ്. മസാജിലൂടെ രക്തപ്രവാഹം വര്‍ദ്ധിക്കും. ഐസ്‌ക്യൂബ് മസാജിനായി സാധാരണ ഐസ്‌ക്യൂബുകള്‍ക്ക് പുറമേ സൗന്ദര്യക്കൂട്ടുകള്‍കൊണ്ട് തയ്യാറാക്കിയ ഐസ്‌ക്യൂബുകളും ഗുണം ചെയ്യും. ഇത്തരത്തില്‍ ഉള്ളവയില്‍ ഒന്നാണ് ഗ്രീന്‍ ടീ ഐസ്‌ക്യൂബുകള്‍. ഇതിനായി കടുപ്പത്തില്‍…

ഇനി മുഖസൗന്ദര്യത്തിനായി പോംഗ്രനറ്റ് ജ്യൂസ് മുഖത്ത് പുരട്ടൂ…

മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പലരും പല വഴികളും തേടാറുണ്ട്. ആരോഗ്യകരമായ ഗുണങ്ങള്‍ക്കായും, സൗന്ദര്യത്തിനായും ഉപയോഗിക്കാന്‍ കഴിയുന്നതാണ് പോംഗ്രനറ്റ് എന്ന് നിങ്ങള്‍ക്കറിയാമോ… വിറ്റാമിന്‍ എ, ഇ, സി എന്നിവ പോംഗ്രനറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. മുഖക്കുരു കുറയ്ക്കാനും അതോടൊപ്പംതന്നെ യുവത്വം നിലനിര്‍ത്താനും ഇവയ്ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഇതിന്റെ നീര് മുഖത്ത്…

വാള്‍നട്ട്‌സ് ഫേസ്പാക്ക് ഉപയോഗിച്ചാല്‍ ഗുണങ്ങളേറെ

നട്ട്‌സ് ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് വാള്‍നട്ട്‌സ്. വാള്‍നട്ടസ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും മികച്ചതാണ്. ചർമ്മ സംരക്ഷണം, കേശ സംരക്ഷണം, സൗന്ദര്യ സംരക്ഷണം, അരോമാതെറാപ്പി, കോസ്മെറ്റിക് ഉൽ‌പ്പന്നങ്ങൾ എന്നിവയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയായി ഇന്ന് വാള്‍നട്ട്‌സ് മാറിയിട്ടുണ്ട്. ഇത് പൊടിച്ചോ, അരച്ചോ തേന്‍ പോലുള്ളവയിലോ, പാലിലോ, വെള്ളത്തിലോ കലര്‍ത്തി മുഖത്തു…

മഞ്ഞളിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

മഞ്ഞള്‍ നമ്മുടെ പാചകത്തിലെ മുഖ്യചേരുവയാണ്. വിറ്റാമിന്‍ എ, തയാമിന്‍ (ബി 1), റിബോഫ്‌ലേവിന്‍ (ബി 2), വിറ്റാമിന്‍ സി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവ മഞ്ഞളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മഞ്ഞള്‍ പാചകത്തിന് മാത്രമല്ല, മറ്റു പല കാര്യങ്ങള്‍ക്കായും ഉപയോഗിക്കാനാകും. സന്ധികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഉളുക്കും ആന്തരിക പരിക്കുകളും ഒഴിവാക്കാൻ,…

പാല്‍പ്പാട ചര്‍മ്മത്തിന് നല്‍കും ഈ ഗുണങ്ങള്‍

കാലാവസ്ഥയിലെ മാറ്റങ്ങൾ നമ്മുടെ ചർമ്മത്തിൽ പല തരത്തിലുള്ള കേടുപാടുകൾ ഉണ്ടാക്കും. പലപ്പോഴും നമ്മൾ വെറുതെ കളയുന്ന ചേരുവകൾ ആയിരിക്കും നമ്മുടെ ചർമ്മത്തിന് ഏറ്റവും അധികം ഗുണങ്ങൾ നൽകുന്നത്. ഇതിനൊരു നല്ല ഉദാഹരണമാണ് പാല്‍പ്പാട. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പാല്‍പ്പാട ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ചർമ്മത്തെ പരിപോഷിപ്പിക്കുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെൻസറായി പ്രവർത്തിക്കാൻ പാൽപ്പാടയ്ക്ക് കഴിയും….

മുഖത്തെ കറുത്തപാടിന് പരിഹാരം കാണാം ഈസിയായി

മുഖത്ത് പ്രത്യക്ഷപ്പെടുന്ന കറുത്ത പാടുകള്‍ പലര്‍ക്കും അരോചകമാണ്. വെയില്‍ അടിക്കുന്നതു കൊണ്ടും, പ്രായമാകുന്നതു കൊണ്ടും, രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതു കൊണ്ടും എല്ലാം കറുത്ത പാടുകള്‍ മുഖത്തു വരാം. എന്നാല്‍ ഇതിന് വീട്ടില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് തൈര്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റുന്ന, പ്രോട്ടീന്‍ ഗുണം…

ചര്‍മ്മസംരക്ഷണത്തിന് തക്കാളി ഇങ്ങനെ ഉപയോഗിക്കൂ…

ചര്‍മ്മസംരക്ഷണത്തിന് പലരും പല വഴികളും തേടാറുണ്ട്. തക്കാളി ചര്‍മ്മസംരക്ഷണത്തിന് മികച്ച പ്രതിവിധിയാണ്. തക്കാളിയില്‍ ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുണ്ട്. പെട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ തക്കാളിയില്‍ ധാരാളമുണ്ട്. ഇവ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. മുഖസംരക്ഷണത്തിന് തക്കാളി കൊണ്ടുള്ള ഫേസ്പാക്കുകള്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി തക്കാളി നീരിലേക്ക് വെള്ളരിക്ക നീര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്തും…

ചര്‍മ്മസംരക്ഷണത്തിന് അത്യുത്തമം മുള്‍ട്ടാണി മിട്ടി ; എളുപ്പം തയ്യാറാക്കാം ഈ ഫേസ്പാക്കുകള്‍

മുള്‍ട്ടാണി മിട്ടി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ചര്‍മ്മത്തിലുള്ള അഴുക്ക് വലിച്ചെടുക്കാനും മുഖം മൃദുവാക്കാനും മുള്‍ട്ടാണി മിട്ടി സഹായിക്കും. മുഖത്തിന് നിറം മെച്ചപ്പെടുത്താനും, തിളക്കം വരുത്താനും, മുഖക്കുരു പ്രശ്നം പരിഹരിക്കാനും മുള്‍ട്ടാണി മിട്ടി ഉപയോഗപ്രദമാണ്. ഇതിനായി മുള്‍ട്ടാണി മിട്ടിയില്‍ വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുക. എന്നാല്‍ മുള്‍ട്ടാണി മിട്ടി…

ഇനി ബ്ലാക്ക് ഹെഡ്‌സിനോട് പറയാം ഗുഡ് ബൈ ; ചെയ്യേണ്ടത് ഇത്

ബ്ലാക്ക് ഹെഡ്‌സ് പലരുടെയും മുഖസൗന്ദര്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. വളരെ എളുപ്പത്തില്‍ ഇവ വീട്ടില്‍ വെച്ച് തന്നെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇതിനായി ചെയ്യേണ്ടത് ഇവയെല്ലാമാണ്… തുളസി, പുതിന, വേപ്പില എന്നിവ അടങ്ങിയ ഫേസ്‌വാഷുകള്‍ ഉപയോഗിച്ച് മുഖം ഒരു ദിവസം രണ്ട് നേരമെങ്കിലും കഴുകുന്നത് ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കും. പുറത്ത് പോയി വന്നാൽ ഉടൻ തന്നെ ആസ്ട്രിൻജെന്റ്…

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ കൊണ്ടുള്ള ഫേസ്പാക്ക് ശീലമാക്കാം

ആപ്പിള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. രുചിയില്‍ മാത്രമല്ല ആപ്പിള്‍ കേമന്‍. മുഖം മിനുക്കാനും ആപ്പിള്‍ പ്രയോജനപ്പെടുത്താം. ചർമ്മത്തിലെ കറുത്ത നിറം, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവ അകറ്റാൻ ആപ്പിൾ കൊണ്ടുള്ള ചില ഫേസ്പാക്കുകൾ മികച്ചതാണ്. ഇതിനായി ആദ്യം ആപ്പിള്‍ വേവിച്ച ശേഷം ഉടച്ച് അതില്‍ അല്പം തേന്‍ കൂടി ചേര്‍ക്കണം. എന്നിട്ട് അത് മുഖത്ത്…

സുന്ദരമായ ചര്‍മ്മം സ്വന്തമാക്കാന്‍ കടലമാവ് മതി ; ഉപയോഗിക്കേണ്ടത് ഇങ്ങനെ

കടലമാവ് നാളുകളായി സൗന്ദര്യ സംരക്ഷണത്തിന് പലരും ഉപയോഗിച്ചു വരുന്നു. ചര്‍മ്മത്തിലെ കരിവാളിപ്പ് മാറ്റാനും, നല്ല നിറം ലഭിക്കാനും കടലമാവ് പൊതുവേ ഉപയോഗിക്കപ്പെടാറുണ്ട്. കടലമാവിലെ ആന്റി ഏജിങ്ങ് കഴിവ് മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മത്തെ മനോഹരമാക്കാന്‍ സഹായിക്കുന്നു. കടലമാവ് എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ക്ക് പ്രത്യേകമായും അനുയോജ്യമാണ്. കടലമാവുകൊണ്ട് തയ്യാറാക്കാവുന്ന ചില ഫേസ്പാക്കുകളെ നമുക്ക് പരിചയപ്പെടാം. 1 –…

ഇതാണ് കൊറിയക്കാരുടെ ആ സൗന്ദര്യ രഹസ്യം

സൗന്ദര്യത്തിന്റെ കാര്യത്തില്‍ കൊറിയക്കാരെ വെല്ലണമെങ്കില്‍ അല്പം പാടു പെടും. കാരണം അത്രയ്ക്കും ശ്രദ്ധിക്കുന്നുണ്ട് അവര്‍ സൗന്ദര്യകാര്യങ്ങളില്‍. എന്നാല്‍ കൊറിയക്കാര്‍ പിന്‍തുടരുന്ന സൗന്ദര്യ സംരക്ഷണം ഇന്ന് മറ്റ് പല രാജ്യക്കാരും ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ കൊറിയക്കാര്‍ എന്തെല്ലാം കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്നു നോക്കാം. ചര്‍മ്മം വൃത്തിയായി സൂക്ഷിക്കാന്‍ കൊറിയക്കാര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ഇതിനായി…