Flash News
Archive

Tag: skoda

ഇന്ത്യയിൽ ഡീലർഷിപ്പുകൾ വിപുലീകരിക്കാനൊരുങ്ങി സ്കോഡ

അതിശക്തമായ തിരിച്ചുവരവ് ആയിരുന്നു ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡയുടേത്. ഈ വർഷം പകുതി പിന്നിട്ടപ്പോഴേക്കും നിരവധി പുതിയ മോഡലുകളെയാണ് സ്കോഡ അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർബ്, ഒക്‌ടാവിയ എന്നീ ആഢംബര സെഡാനുകളുടെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കി അങ്കത്തിനു തുടക്കം കുറിച്ച സ്കോഡ ഇന്ത്യയിലെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന മിഡ് – സൈസ് എസ്‌യുവി വിഭാഗത്തിലും തങ്ങളുടെ സാന്നിധ്യം…

സ്കോഡ കുഷാഖ് മിഡ്സൈസ് എസ്‌യുവി വിപണിയിൽ

സ്കോഡ കുഷാഖ് ഇന്ത്യയിൽ അവതരിപ്പിച്ചു.10.49 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. ‘രാജാവ്’ അല്ലെങ്കിൽ ‘ചക്രവർത്തി’ എന്നർത്ഥമുള്ള സംസ്‌കൃത പദത്തിൽ നിന്നാണ് കുഷാഖ് എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലും രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലും എസ്‌യുവി ലഭ്യമാണ്. കുഷാഖിനായുള്ള ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ഓൺലൈനിലോ ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലോ ചെയ്യാനാകും. 1.0 ലിറ്റർ TSI വേരിയന്റുകളുടെ ഡെലിവറികൾ…