Flash News
Archive

Tag: Smartphone

ഞെട്ടിക്കുന്ന വിലയിൽ കിടിലൻ ഫീച്ചറുകളുമായി റിയൽമി 8ഐ വിപണിയിലെത്തി

റിയൽമി തങ്ങളുടെ സ്മാർട്ട് ഫോൺ ശ്രണിയിലേക്ക് രണ്ടു ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .റിയൽമിയുടെ റിയൽമി 8i, റിയൽമി 8s എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്. 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ഫോണുകൾ ആണ് ഇവ രണ്ടും. റിയൽമിയുടെ 8എസ് എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്…

ആന്‍ഡ്രോയിഡ് 12 ഐ.ഓ.എസ് പുറത്തിറങ്ങി ; ബീറ്റാ പതിപ്പ് ലഭ്യമാകുന്ന ഫോണുകള്‍ ഇവ

പുതിയ I/O 2021 അറിയിപ്പുകള്‍ ഗൂഗില്‍ പ്രസിദ്ധീകരിച്ചു. ഇത്തവണ ഗൂഗിളിന്റെ ഭാഗത്ത് നിന്നും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും സന്തോഷവാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ആന്‍ഡ്രോയിഡിന്റെ 12 അപ്പ്ഡേഷനാണ് ഇവയില്‍ പ്രധാനം. പുതിയ ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനായി മെറ്റീരിയല്‍ യൂ എന്ന പേരില്‍ പുതിയ ഡിസൈനും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. ഗൂഗിളിന്റെ പിക്സല്‍ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 12 ബീറ്റാ 1…

പോക്കോ എഫ്3 ജിടി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലെത്തി

പോക്കോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പോക്കോ എഫ്3 ജിടി ഇന്ത്യന്‍ വിപണിയിലെത്തി. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,999 രൂപയും, 8 ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 28,999 രൂപയും, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 30,999 രൂപയുമാണ് വില വരുന്നത്. പ്രിഡേറ്റര്‍ ബ്ലാക്ക്, ഗണ്‍മെറ്റല്‍…

ഷവോമി എംഐ 11 അള്‍ട്ര സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ; വില്പന ആരംഭിച്ചു

ഷവോമി എംഐ 11 അള്‍ട്ര സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. 74,999 രൂപ വിലയുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ ആദ്യ വില്‍പ്പന ഇന്ത്യന്‍ എംഐ ഡോട്ട് കോം വെബ്‌സൈറ്റില്‍ ആരംഭിച്ചു. കറുപ്പും വെള്ളയും നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. എംഐ 11 അള്‍ട്രക്ക് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസറാണ്. അഡ്രിനോ 660…

പഠനോപകരണങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സഹായവുമായി നടൻ ബാല

കൊറോണയെ തുടർന്നുണ്ടായ ഓൺലൈൻ പഠന രീതിയിൽ ഇപ്പോൾ കുട്ടികൾക്ക് പുസ്തകങ്ങളെ പോലെ തന്നെ അത്യാവശ്യമായ ഒന്നാണ് സ്മാർട്ഫോണുകള്‍. ഇത്തരം പഠനോപകരണങ്ങൾ ഇല്ലാതെ നിരവധി കുട്ടികൾ നമ്മുടെ നാട്ടിൽ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഇവർക്ക് സഹായ വാഗ്ദാനവുമായി നിരവധി നല്ല മനസ്സുകൾ മുന്നോട്ടു വന്നിരുന്നു. ഇപ്പോൾ പ്രശസ്ത നടൻ ബാലയും നിർധനരായ കുട്ടികൾക്ക് പഠനസഹായവുമായി എത്തിയിരിക്കുകയാണ്. കൊച്ചിയിലെ അമ്മ…

മാങ്ങ വിറ്റ് സ്മാര്‍ട്ട്‌ഫോട്ട് വാങ്ങി 11കാരി ; ഇനി ഓണ്‍ലൈന്‍ ക്ലാസിന് ഹാജര്‍

കൊവിഡ് കാലത്ത് പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ ഹാജര്‍ നഷ്ടപ്പെട്ടത് സമൂഹത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കാണ്. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പണമില്ലാതെ പഠനം ഉഴപ്പിയ ജംഷ്ഡ്പൂര്‍ സ്വദേശി 11കാരി റോഡരികില്‍ മാങ്ങ വില്‍ക്കാനിറങ്ങി. ഒരു സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെയും വാങ്ങുകയായിരുന്നു ലക്ഷ്യം. ആ കൊച്ചു പെണ്‍കുട്ടിയുടെ സ്വപ്‌നം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയത് അമേയ ഹത്തേ എന്ന ബിസിനസുകാരനാണ്. പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് തുളസിയുടെ…

രക്ഷകര്‍ത്താക്കള്‍ ഈ 21 ആപ്പുകള്‍ ഒന്ന് ശ്രദ്ധിക്കണം : കേരള പൊലീസ്

പുതിയ അധ്യയന വര്‍ഷത്തിലും ഓണ്‍ലൈന്‍ ആയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും വര്‍ദ്ധിക്കും. എന്നാല്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ ചില ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് കേരളാ പോലീസ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട 21 ആപ്ലിക്കേഷനുകളെയും കേരളാ പോലീസ് പ്രത്യേകം പരിചയപ്പെടുത്തിയിട്ടുമുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് വിനോദത്തിനും…