Flash News
Archive

Tag: social media

തലയിൽ കുടുങ്ങിയ കപ്പുമായി നടന്ന സ്കങ്കിനെ രക്ഷിച്ച് കാനഡ പൊലീസ്

കായിക മത്സരങ്ങൾ കാണുമ്പോൾ ആവേശം കൊള്ളുന്നത് വളരെ സാധാരണമാണ്. എന്നാൽ അത് മനുഷ്യരുടെ കാര്യത്തിൽ ആണ്. ഇവിടെ ആവേശം കൊള്ളുന്നത് മറ്റാർക്കുമല്ല, വീട്ടിലെ വളർത്തു നായയ്ക്കാണ്. ഏറെ നർമ്മം ഉണർത്തുന്ന വീഡിയോയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വീട്ടുകാരോടൊപ്പം ടിവിയിൽ ഫുട്ബോൾ മത്സരം കാണുന്ന വളർത്തുനായയുടെ…

കളിയുടെ ആവേശത്തിൽ കുതിച്ചുചാടി നായ ; വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

കായിക മത്സരങ്ങൾ കാണുമ്പോൾ ആവേശം കൊള്ളുന്നത് വളരെ സാധാരണമാണ്. എന്നാൽ അത് മനുഷ്യരുടെ കാര്യത്തിൽ ആണ്. ഇവിടെ ആവേശം കൊള്ളുന്നത് മറ്റാർക്കുമല്ല, വീട്ടിലെ വളർത്തു നായയ്ക്കാണ്. ഏറെ നർമ്മം ഉണർത്തുന്ന വീഡിയോയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. വീട്ടുകാരോടൊപ്പം ടിവിയിൽ ഫുട്ബോൾ മത്സരം കാണുന്ന വളർത്തുനായയുടെ…

ഹൈഹീല്‍ ധരിച്ച് പെണ്‍കുട്ടിയുടെ ഫുട്ബോള്‍ വിസ്മയം ; വീഡിയോ വൈറല്‍

വിവിധ തരത്തിലുള്ള കഴിവുകള്‍ കൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു പെണ്‍കുട്ടി വൈറലായി മാറിയിരിക്കുകയാണ്. അപാരമായ ബാലന്‍സിങ് കഴിവ് കൊണ്ടാണ് ഈ പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹൈഹീലുള്ള ചെരുപ്പുകള്‍ ധരിച്ച് ഫുട്‌ബോളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന മിടുക്കിയുടെ വീഡിയോ നിരവധി ആളുകള്‍ സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഒട്ടുംതന്നെ ബാലന്‍സ് തെറ്റാതെയാണ് പെണ്‍കുട്ടിയുടെ അഭ്യാസം…

ദുരിതത്തിനിടയിലും മറ്റുള്ളവര്‍ക്കായി വയലിന്‍ വായിക്കുന്ന വൃദ്ധന്‍

കൊൽക്കത്തയുടെ തെരുവോരങ്ങളിൽ നിന്ന് വയലിൻ വായിക്കുന്ന ഒരു വൃദ്ധൻ! ചുറ്റുപാടുകളെ ഗൗനിക്കാതെ ബോളിവുഡ് ഗാനങ്ങൾ തന്റെ വയലിനിൽ മീട്ടുകയാണ് അദ്ദേഹം. രാത്രിയിൽ കൊൽക്കത്തയുടെ തെരുവീഥികളിൽ നിന്ന് വയലിൻ വായിക്കുന്ന ഭോഗോബൻ മാലിയുടെ സംഗീതമാണ് ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത്. ആരിഫ് ഷാ എന്ന മാധ്യമപ്രവർത്തകനാണ് പ്രസ്തുത വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പിന്നീട് സംഗീതസംവിധായകൻ സവി…

എന്റെ രക്തവും വിയര്‍പ്പും ഇന്ത്യയ്ക്കുള്ളത് ; രാജ്യവിരുദ്ധതയെ പിന്തുണയ്ക്കില്ലെന്ന് ഹര്‍ഭജന്‍ സിംഗ്

സമൂഹമാധ്യമത്തില്‍ ഖലിസ്ഥാന്‍ അനുകൂല പോസ്റ്റ് പങ്കുവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വികാരാധീനനായി മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ അനുകൂല പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ ആരാധകര്‍ അടക്കമുള്ളവരില്‍ നിന്നും ക്രിക്കറ്റ് താരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോസ്റ്റ് വന്‍ വിവാദമായതോടെ അതു പിന്‍വലിച്ച ഹര്‍ഭജന്‍ താന്‍ സ്വന്തം രക്തവും വിയര്‍പ്പും 20 വര്‍ഷമായി ഇന്ത്യയ്ക്കു…

ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ എന്ന് പറഞ്ഞ് കേട്ടിട്ടല്ലേയുള്ളു… ദാ കണ്ടോളൂ…

പൊതുവേ ഇളിഭ്യരായിരിക്കുന്ന സാഹചര്യങ്ങളിൽ നമ്മൾ ഉപയോഗിക്കുന്ന പ്രയോഗമാണ് ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ എന്നത്. എന്നാൽ ആരും തന്നെ ഇഞ്ചി കടിച്ച കുരങ്ങനെ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. എന്നാൽ ഇഞ്ചി കടിച്ച കുരങ്ങനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടുകിട്ടിയിട്ടുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട ഇഞ്ചി രുചിക്കുന്ന ഒരു കുരങ്ങന്റെ ഉല്ലാസ വീഡിയോ ഇപ്പോള്‍ ഏവരിലും കൗതുകം ഉണര്‍ത്തിയിരിക്കുകയാണ്….