Flash News
Archive

Tag: social media

കുഞ്ഞ് ഐശ്വര്യയുടെ മടിയില്‍ തലചായ്ച്ച് ദിവ്യ ഉണ്ണി ; ചിത്രം വൈറല്‍

ബാലതാരമായി വന്ന് പിന്നീട് തൊണ്ണൂറുകളിലെ മലയാള സിനിമയിലെ നായികമാരിൽ മുഖ്യധാരയിൽ ഉണ്ടായിരുന്ന നടിയാണ് ദിവ്യ ഉണ്ണി. അവിടെനിന്നങ്ങോട്ട് മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നടയിലും ആയി അൻപതോളം ചിത്രങ്ങളിൽ നായികയായി ദിവ്യഉണ്ണി വേഷമിട്ടിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ അമേരിക്കയിൽ ഡാൻസ് സ്കൂളുമായി തിരക്കിലാണ്. ഇപ്പോൾ മൂന്നാമത്തെ മകൾ ഐശ്വര്യയുടെ മടിയിൽ ദിവ്യഉണ്ണി…

വ്ലോഗിങ്ങിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീണു ; ചിരിയും ചിന്തയും ഉണര്‍ത്തുന്ന വീഡിയോ വൈറല്‍

യുട്യൂബര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും കാലമാണിത്. പ്രായഭേദമന്യേ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യുട്യൂബര്‍മാരുടെ എണ്ണവും ചെറുതല്ല. വ്‌ളോഗിങ്ങിനിടെ സംഭവിക്കുന്ന ചില അബദ്ധങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അത്തരമൊരു അബദ്ധത്തിലൂടെ സ്റ്റാറായിരിക്കുകയാണ് ഇപ്പോള്‍ ഒരു മിടുക്കി. മൂന്നര വയസ്സാണ് ഈ കുട്ടിയുടെ പ്രായം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നരിക്കാട്ടുംചാല്‍ നാരോള്ളതില്‍ നസീറിന്റെ മകള്‍ ഹന്‍ഫ ഫാത്തിമയാണ് താരമായത്. അടുത്തിടെ വെറുതെ ഒരു…

കുഞ്ചാക്കോ ബോബനെ ജനകീയ കവിയാക്കി കൊച്ചുമിടുക്കന്‍ ; വീഡിയോ വൈറല്‍

‘അനിയത്തിപ്രാവി’ലെ സുധിയായി മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച നടനാണ് കുഞ്ചാക്കോ ബോബൻ. എല്ലാ കാലഘട്ടത്തിലും സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ആൺകുട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്. അമ്മ കുട്ടിയോട് ജനറൽനോളജ് ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോ. ‘മലയാള ഭാഷയുടെ പിതാവ് ആര്?’,…

കാറും 101 പവനും കാണിക്ക വെച്ച് വന്നതല്ല ; വിവാഹത്തെ കുറിച്ച് ഷാജു ശ്രീധര്‍

വിസ്മയ എന്ന പെണ്‍കുട്ടി സ്ത്രീധനത്തിന്റെ പേരില്‍ മരണപ്പെട്ടതോടെ എങ്ങും പ്രതിഷേധം അലയടിക്കുകയാണ്, പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളില്‍. ചലച്ചിത്ര താരങ്ങള്‍ അടക്കം നിരവധി പേരാണ് സ്ത്രീധനം എന്ന സമ്പ്രദായത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തുന്നത്. പലരും തങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള അനുഭവങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. നിരവധി കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും ടെലിവിഷനിലും ശ്രദ്ധ നേടിയ ഷാജു ശ്രീധറും വിവാഹത്തെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഇപ്പോള്‍…

തകര്‍പ്പന്‍ നൃത്തത്തിലൂടെ വിജയിക്ക് പിറന്നാള്‍ ആശംസിച്ച് കീര്‍ത്തി സുരേഷ് ; വീഡിയോ വൈറല്‍

സൂപ്പര്‍സ്റ്റാര്‍ ദളപതി വിജയുടെ 47ആം പിറന്നാൾ ദിനമായ ഇന്നലെ രാജ്യത്ത് അങ്ങോളമിങ്ങോളം ഉള്ള നിരവധി പേരാണ് വിജയിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുള്ള പിറന്നാൾ ആഘോഷ പരിപാടികളും വിജയ് ഫാൻസ് അസോസിയേഷനുകൾ നടത്തിയിരുന്നു. എന്നാൽ തന്റെ പ്രിയ നടനുള്ള പിറന്നാളാശംസകൾ ഒരു തകർപ്പൻ നൃത്തത്തിലൂടെ അറിയിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്…

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആസനം സോഫാസനമാണ് : ശശി തരൂര്‍

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഏഴാം പതിപ്പിൽ കോൺഗ്രസ് എംപി ശശി തരൂർ പങ്കുവെച്ച് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ജൂൺ 21ന് ട്വിറ്ററിലൂടെ തന്റെ പ്രിയപ്പെട്ട ആസനം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് ആളുകളിൽ ചിരി പടർത്തുകയാണ്. ഒരു സ്ത്രീ സോഫയിലിരുന്ന് പൂച്ചയ്‌ക്കൊപ്പം സംഗീതം കേൾക്കുന്ന ഗ്രാഫിക്സാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഇവർ എനിക്ക് വേണ്ടി സംസാരിക്കുന്നു.’…

അസഹനീയമായ വേദന അനുഭവിച്ച ദിവസങ്ങള്‍ ; തളര്‍ന്നുപോയ സമയത്തെ കുറിച്ച് കരീന കപൂര്‍

സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് സെയ്ഫ് അലി ഖാനുമായുളള കരീനയുടെ വിവാഹം നടന്നത്. 2012ലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ മകന്‍ തൈമൂര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തി. ജനനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ് തൈമൂര്‍. കരീനയ്ക്കും സെയ്ഫിനുമൊപ്പം തൈമൂറിന്‌റെ വിഷേഷങ്ങള്‍ അറിയാനും…

ചൂടെടുത്താല്‍ പിന്നെ കരടിയും പൂളില്‍ ചാടും

വേനൽ കാലം വളരെ ബുദ്ധിമുട്ടേറിയതാണ്. മനുഷ്യർക്കാണെങ്കിൽ എയർ കണ്ടീഷൻഡ് റൂമുകളെയും സ്വിമ്മിംഗ് പൂളുകളെയും ചൂട് അകറ്റാനായി ആശ്രയിക്കാം. അതേസമയം മൃഗങ്ങളുടെ കാര്യം നമ്മൾ ചിന്തിക്കാറുണ്ടോ? എന്നാൽ കൗതുകമുള്ള ഒരു വാർത്തയാണ് ഇപ്പോൾ യുഎസിൽ നിന്നും വരുന്നത്. ചൂട് താങ്ങാനാകാതെ കുട്ടികളുടെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയിരിക്കുകയാണ് ഒരു കരടി. കരടി പൂളിൽ കിടന്നു ആസ്വദിക്കുന്ന രസകരമായ വീഡിയോ…

വിദ്യാബാലന്റെ ‘ഷേര്‍ണി’ക്ക് സ്നേഹാദരങ്ങള്‍ നല്‍കി അമൂല്‍

വിദ്യാബാലന്റെ ഏറ്റവും പുതിയ സിനിമയാണ് ഷേർണി. ജൂൺ 19ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇപ്പോൾ ഷേർണി സിനിമയ്ക്ക് സ്നേഹാദരങ്ങൾ നൽകിയിരിക്കുകയാണ് അമൂൽ. അമൂൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിദ്യാബാലന്റെ ഷേർണിയിലെ കഥാപാത്രമായ വിദ്യ വിൻസെന്റിന്റെ മനോഹരമായ ഒരു ഗ്രാഫിക്സാണ് അമൂൽ സൃഷ്ടിച്ചത്. ഈ ആനിമേറ്റഡ് ഗ്രാഫിക്സ്…

ആറ് ദിവസങ്ങള്‍കൊണ്ട് പഠിച്ച ആയോധനകല പ്രകടനം പങ്കുവെച്ച് ലെന

ചലച്ചിത്രതാരം ലെനയ്ക്ക് ആരാധകര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് ലെന. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ മറ്റ് പല വിശേഷങ്ങളും താരം പങ്കുവെക്കാറുമുണ്ട്. ലെന പങ്കുവെക്കുന്ന വീഡിയോകള്‍ പലതും ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി വീണ്ടും എത്തിയിരിക്കുകയാണ് ലെന. അടുത്തിടെ പഠിച്ചെടുത്ത ഒരു ആയോധന കലയാണ് താരം പങ്കുവെച്ചിരുന്നത്. തമിഴ്‌നാട്ടില്‍ ഏറെ…

ഹോട്ട് ലുക്കില്‍ ടൈഗര്‍ ഷറോഫിന്റെ ഫോട്ടോഷൂട്ട്

ഏതാനും ആഴ്ചകളിലായി പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനിയുടെ കലണ്ടര്‍ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ് ശ്രദ്ധ നേടാന്‍ കാരണം. ആലിയ ഭട്ട്, കിയാര അദ്വാനി, സണ്ണി ലിയോണ്‍, വിജയ് ദേവരക്കൊണ്ട എന്നിവരുടെ ചിത്രങ്ങളാണ് ഇതുവരെ പുറത്തു വിട്ടിരുന്നത്. ഇപ്പോഴിതാ ടൈഗര്‍ ഷറോഫിന്റെ ഹോട്ട് ലുക്കിലുള്ള ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം ബ്ലാക്ക് ആന്റ്…

ട്രാഫിക് ബ്ലോക്കിലെ നിഷ്കളങ്ക സൗഹൃദങ്ങള്‍

ട്രാഫിക് ബ്ലോക്കിൽ ഉടലെടുത്ത ഒരു സൗഹൃദ ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പണത്തിനും സാമൂഹിക സാഹചര്യങ്ങൾക്കും അപ്പുറം സൗഹൃദ ബന്ധത്തിന് വില നൽകുന്ന രണ്ട് കൊച്ചുകുട്ടികളാണ് വീഡിയോയിലെ താരങ്ങൾ. വീഡിയോയിൽ ഒരു ആൺകുട്ടി തന്റെ കളിപ്പാട്ടങ്ങൾ തെരുവിൽ ജോലി ചെയ്യുന്ന ഒരു കുട്ടിയ്ക്ക് സമ്മാനിക്കുന്നത് കാണാം. ഈ ഹൃദയസ്പർശിയായ വീഡിയോ നിരവധി പേരെയാണ്…

മഞ്ജു വാര്യരും റിമി ടോമിയുമൊക്കെ അവരുടെ സന്തോഷങ്ങളില്‍ പറക്കുകയാണ് ; കുറിപ്പ് വൈറല്‍

വിവാഹജീവിതത്തിലെ പ്രശ്നങ്ങളുടെ ഫലമായി 2 ദിവസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് 3 പേരാണ്. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളെ എങ്ങനെ നേരിടണമെന്നും, ഇത്തരം വിഷയങ്ങൾ മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നും ഒക്കെ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. പ്രതിസന്ധിയിലും ഉചിതമായ തീരുമാനങ്ങൾ എടുക്കാനാകണമെന്ന സന്ദേശമാണ് മഞ്ജു വാര്യരും റിമി ടോമിയും നൽകുന്നതെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ പറയുന്നത്. ഇതിനെ…

ആരാധകരെ വിസ്മയിപ്പിച്ച് ധോണിയുടെ പുതിയ ലുക്ക്

സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. എന്നാല്‍ ആരാധകര്‍ ഏറെയുണ്ട് താനും. ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ താരത്തിന്റെ ഒരോ നീക്കവും നിരീക്ഷിച്ച് നടക്കുന്ന ആരാധകരെ ഇപ്പോള്‍ അതിശയിപ്പിച്ചിരിക്കുകയാണ് ധോണിയുടെ ഏറ്റവും പുതിയ ചിത്രം. മകള്‍ സിവയ്‌ക്കൊപ്പം താരം കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന ചിത്രം…

നയന്‍താരയിലെ ആ മേന്മയാണ് വിഘ്നേഷിനെ കൂടുതല്‍ ആകര്‍ഷിച്ചത്

സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കുന്ന താരജോഡികളാണ് നയന്‍താരയും വിഘേനഷ് ശിവനും. ഇരുവരും പരസ്പരം വിവാഹിതരായിട്ടില്ലെങ്കിലും ഇരുവരുടെയും പ്രണയവും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നു. ഇപ്പോഴിതാ നയന്‍താരയില്‍ തന്നെ ആകര്‍ഷിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നയന്‍താരയിലെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും അധികം ആകര്‍ഷിച്ചതെന്നാണ് വിഘ്‌നേഷ് ശിവന്‍…

കണ്ണിനെ മയക്കുന്ന ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ വീഡിയോ വൈറല്‍

തികച്ചും ശാസ്ത്രീയമായ രീതിയിൽ പ്രേക്ഷകരിൽ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന ഒരു അവതരണകലയാണ്‌ മാജിക്‌. നമ്മുടെ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം ജാലവിദ്യകൾ നമുക്ക് പൊതുവെ ഒരു ആവേശമാണ്. മാത്രമല്ല അവയിൽ ഒളിഞ്ഞു കിടക്കുന്ന ചെറിയ ‘ട്രിക്കു’കളെ തേടി പോകാനും നമ്മൾ മുതിരാറുണ്ട്. അത്തരം ഒരു കണ്ണഞ്ചിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹ…

തുണി കഴുകാന്‍ സഹായിക്കുന്ന വളര്‍ത്തുനായ ; വൈറല്‍ വീഡിയോ

മൃഗങ്ങൾക്ക് മനുഷ്യരോടുള്ള സ്നേഹം എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. വളർത്തുമൃഗങ്ങളുടെ പല വീഡിയോകളും നമ്മളെ കണ്ണീരണിയിക്കാറുണ്ട്. ഇത്തരത്തിൽ നിസ്വാർത്ഥമായ സ്നേഹം കൊണ്ട് നമ്മെ അത്ഭുതപ്പെടുകയാണ് ഒരു യുവതിയും അവരുടെ വളർത്തുനായയും. മേരി & സീക്രട്ട് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറൽ വീഡിയോയിൽ മേരിയെയും അവളുടെ ഉറ്റസുഹൃത്തായ സീക്രട്ട് എന്ന ഓസ്‌ട്രേലിയൻ ഷെപ്പേർഡിനെയും കാണാം. ഇരുവരും…

മഞ്ജു വാര്യര്‍ ഇങ്ങനെ പോയാല്‍ കുറെ പെണ്ണുങ്ങള്‍ വിഷമിക്കും ; ആരാധികയ്ക്ക് താരത്തിന്റെ തകര്‍പ്പന്‍ മറുപടി

മലയാളിയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പോസിറ്റിവിറ്റി ഏവര്‍ക്കും അറിവുള്ളതാണ്. താരത്തിന്റെ ഒരു ചിരിയിലുണ്ട് മനസ് നിറയ്ക്കുന്ന മാന്ത്രിക സ്പര്‍ശം. കഴിവുകള്‍ കൊണ്ടും പുത്തന്‍ ഗെറ്റപ്പ് കൊണ്ടും കാഴ്ചക്കാരെ അമ്പരിക്കുന്ന നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധേയമാവുകയാണ്. മനോരമ ഓണ്‍ലൈന്‍ – ജോയ് ആലുക്കാസ് സെലബ്രിറ്റി കലണ്ടറിനുവേണ്ടി പോസ് ചെയ്ത ചിത്രം കഴിഞ്ഞ…

വിസ്മയകരമായ ഒരു യാത്ര ; ബിഎംഡബ്ല്യു ബൈക്കിലെ യാത്രയുടെ ഓര്‍മ്മകളുമായി ലിസി

മലയാള സിനിമ പ്രേക്ഷകരുടെ എന്നത്തെയും പ്രിയ നായികമാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ നടി ലിസിക്ക് സ്ഥാനമുണ്ട്. നടി ആ കാലത്തെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഒപ്പം നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആവുകയും ചെയ്തു. സിനിമ ലോകത്ത് താരം നിറഞ്ഞു നില്‍ക്കുമ്പോഴാണ് വിവാഹിതയായി തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. എങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ ലിസിക്ക്…

ഇനിയും ഇനിയും ‘മുതല്‍’ വേണമെന്നുള്ള ബുദ്ധിമുട്ടിക്കല്‍ എന്റെ നേരെ എത്തി ഒടുക്കം ഇറങ്ങിയോടി : ദിയ സന

ഉത്ര, പ്രിയങ്ക, കൃതി തുടങ്ങിയവരുടെ നിരയിലേക്ക് എഴുതി ചേര്‍ക്കപ്പെടുകയാണ് ശാസ്താംകോട്ടയിലെ ഭര്‍തൃഗ്രഹത്തില്‍ മരിച്ച നിലയില്‍ കണ്ട വിസ്മയയുടെ പേരും. സ്ത്രീധനം നല്‍കിയത് കുറഞ്ഞു പോയെന്ന പേരില്‍ ഭര്‍ത്താവില്‍ നിന്നും കുടുംബത്തില്‍ നിന്നും കൊടുംപീഡനമാണ് വിസ്മയ സഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും മുന്‍ ബിഗ്ഗ് ബോസ് താരവുമായ ദിയ സന. തന്റെ…

‘ഫോട്ടോകള്‍ക്കായി ഇതാ ചില ഐഡിയകള്‍’ ; ശോഭനയുടെ പുതിയ ഡാന്‍സ് പോസ് വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയായും നര്‍ത്തകിയായും ഒരുപോലെ ശോഭന പ്രശസ്തയാണ്. ഇപ്പോഴിതാ ശോഭനയുടെ ഡാന്‍സ് പോസുകളുടെ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ‘ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍’ എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ശോഭന നല്‍കിയിരിക്കുന്നത്. വിവിധ നൃത്ത പോസുകളാണ് ശോഭനയും സംഘവും ഫോട്ടോകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിശ്വേശ് ആണ്…

അച്ഛനൊപ്പം കിടിലന്‍ നൃത്തവുമായി സാനിയ ഇയ്യപ്പന്‍ ; വീഡിയോ വൈറല്‍

നിരവധി ആരാധകരെ സ്വന്തമാക്കിയ ചലച്ചിത്ര താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയകളിലും നിറസാന്നിധ്യമാണ് താരം. പലപ്പോഴും മനോഹരങ്ങളായ നൃത്ത വീഡിയോകളും സാനിയ ഇയ്യപ്പന്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഒരു കിടിലന്‍ നൃത്തമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ അച്ഛന്റെ ഒപ്പമാണ് സാനിയ നൃത്തം ചെയ്യുന്നത്. അതും അടുത്തിടെ സൂപ്പര്‍ ഹിറ്റായ വിജയ് ചിത്രം മാസ്റ്ററിലെ വാത്തി…

സോനു സൂദ് 18 തികഞ്ഞ മകന് മൂന്ന് കോടിയുടെ കാര്‍ വാങ്ങിയോ? സത്യം ഇതാണ്

വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ബോളിവുഡ് നടനാണ് സോനു സൂദ്. കൊവിഡ് മഹാമാരിയില്‍ നാടിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പന്തിയിലുണ്ടായിരുന്ന നടനെ കുറിച്ച് വ്യാജവാര്‍ത്ത പടച്ചുവിടലാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ പണി. തനിക്കെതിരെ അലയടിച്ച കള്ളപ്രചരണത്തിനെതിരെ താരം ഇപ്പോള്‍ നേരിട്ട് മറുപടി പറഞ്ഞിരിക്കുകയാണ്. സോനു സൂദിന്റെ മൂത്ത മകന്‍ ഇഷാന് അടുത്തിടെ 18…

ഇലകളില്‍ ചിത്രവിസ്മയങ്ങള്‍ തീര്‍ക്കുന്ന തന്‍സീല്‍

ഇലകളില്‍ ഛായാചിത്രങ്ങളും രൂപങ്ങളും വെട്ടിയൊരുക്കി മുഹമ്മദ് തന്‍സീല്‍ ശ്രദ്ധേയനാവുകയാണ്. ചിത്രരചനയിലും പാഴ്‌വസ്തുക്കൾ കൊണ്ട് കൗതുക വസതുക്കളും അലങ്കാരങ്ങളും ഒരുക്കുന്നതിലും കഴിവ് തെളിയിച്ച തന്‍സീല്‍ ഇലകളില്‍ രൂപങ്ങള്‍ വെട്ടിയൊരുക്കി ഇതിനകം ശ്രദ്ധ നേടികഴിഞ്ഞു. ചെറിയ ഇലകളില്‍ പോലും നിരവധി ചിത്രങ്ങള്‍ തന്‍സീല്‍ രചിച്ചു. കഴിഞ്ഞ ദിവസം തെങ്ങോലയില്‍ തന്‍സീല്‍ രൂപകല്‍പന ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായാചിത്രവും…

നിങ്ങള്‍ ഒരു ക്ലബ് ഹൗസ് അഡിക്ട് ആണോ?

ലൈവായി വോയിസ് ചാറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. പരസ്പരം ആശയങ്ങള്‍ കൈമാറാനും, ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും എല്ലാ ഉപയോക്താക്കള്‍ക്കും ഒരുപോലെ അവസരം നല്‍കുന്ന സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ പതിപ്പാണ് ക്ലബ് ഹൗസ്. 2020ല്‍ രോഹന്‍ സേത്തും പോള്‍ ഡേവിസണും ചേര്‍ന്നാണ് ക്ലബ് ഹൗസ്…