Flash News
Archive

Tag: Sofia Varghese

‘അവള്‍ അവന്റെ ലോകം’ ; ‘പ്യാലി’യുടെ ട്രെയിലര്‍ പുറത്ത്

മുന്‍കാല നടന്‍ എന്‍.എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസ് നിര്‍മ്മിക്കുന്ന ‘പ്യാലി’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസും ജയസൂര്യയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികവുറ്റ നടന്‍മാരില്‍ ഒരാളായ എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ തുടങ്ങിയ എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പ്യാലി’. ‘അവള്‍ അവന്റെ…