Flash News
Archive

Tag: Song release

‘നവരസ’യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

കാത്തിരിപ്പിന് വിരാമമിട്ട് ‘നവരസ’യിലെ ആദ്യ​ ഗാനം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ മണിരത്നവും, ജയേന്ദ്ര പഞ്ചപകേശനും ചേർന്നൊരുക്കുന്ന ആന്തോളജി ചിത്രമാണ് ‘നവരസ’. സൂര്യ – ഗൗതം മേനോൻ കൂട്ടുകെട്ട് ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമായ ‘ഗിത്താർ കമ്പി മേലെ നിന്ദ്രു’വിലെ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടത്. പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പ്രയാ​ഗ മാർട്ടിനാണ്. ‘തൂരിഗ…’…

നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച ‘പെര്‍ഫ്യൂമി’ലെ ഗാനം പുറത്ത്

വലിയൊരു ഇടവേളയ്ക്കു ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച ‘പെര്‍ഫ്യൂമി’ലെ ഗാനം റിലീസായി. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് ‘പെര്‍ഫ്യൂം’. പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ് ബാബുവാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായണനാണ്. സിനിമാതാരങ്ങളായ വിനീത്, മിര്‍ണ മേനോന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്…