Flash News
Archive

Tag: song

ഹിന്ദു സ്ത്രീയോട് ഒപ്പന പാടി വരാന്‍ പറയുന്നു ; ‘മണിയറയിലെ അശോകനെ’തിരെയും പി.സി ജോര്‍ജ് രംഗത്ത്

പ്രമുഖ രാഷ്ട്രീയ നേതാവ് പി.സി ജോര്‍ജ് നാദിര്‍ഷ ചിത്രം ‘ഈശോ’യെ വിമര്‍ശിച്ചതിനു പിന്നാലെ ഇപ്പോള്‍ ഷംസു സൈബ സംവിധാനം ചെയ്ത ‘മണിയറയിലെ അശോകനെ’തിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. പി.സി ജോര്‍ജ് ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’യ്ക്കെതിരെ ആണ് വിചിത്ര വാദവുമായി എത്തിയിരിക്കുന്നത്. പ്രമുഖ ചാനലിന്റെ വാര്‍ത്താസംവാദത്തിനിടെയാണ് പി.സി ജോര്‍ജ് പുതിയ ആരോപണവുമായി ശ്രദ്ധ നേടിയത്. ഒരു…

പത്ത് കോടി കാഴ്ചക്കാരുമായി ‘കാട്ടുക്ക കനുലേ..’

യുട്യൂബില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ‘കാട്ടുക്ക കനുലേ..’ എന്ന ഗാനം. ‘ആകാശം നീ ഹദ്ദു രാ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ‘ആകാശം നീ ഹദ്ദു രാ’. ഒറിജനലിനെക്കാളും കാഴ്ചക്കാരുടെ എണ്ണത്തില്‍ കൂടുതലാണ് തെലുങ്ക് പതിപ്പിലെ ഗാനം. തമിഴിലെ ‘കാട്ടു പയലേ..’ എന്ന ഗാനത്തിന്റെ വരികളില്‍ മാത്രം…

നാലാം ക്ലാസ്സുകാരി ഹിദക്കുട്ടി പാടിയ ‘മാലിക്കി’ലെ ഗാനം യുട്യൂബ് ട്രെന്‍ഡിങ്ങില്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘മാലിക്’. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘മാലിക്’ എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമുണ്ട്. ചിത്രത്തിന്റെ അവസാന ഭാഗത്തുള്ള ഖവാലി സംഗീതം. നാലാം ക്ലാസ്സുകാരിയായ ഹിദയാണ് ഈ ഗാനം ആലപിച്ചത്. കഴിഞ്ഞ…

നീണ്ട ഇടവേളയ്ക്കു ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച ‘പെര്‍ഫ്യൂമി’ലെ ഗാനം പുറത്ത്

വലിയൊരു ഇടവേളയ്ക്കു ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച ‘പെര്‍ഫ്യൂമി’ലെ ഗാനം റിലീസായി. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് ‘പെര്‍ഫ്യൂം’. പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ് ബാബുവാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായണനാണ്. സിനിമാതാരങ്ങളായ വിനീത്, മിര്‍ണ മേനോന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്…

ഇതാണ് വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒരുമിച്ച് പാടിയ സിനിമാ ഗാനം

മലയാളികളുടെ പ്രിയ താരദമ്പതികള്‍ ചേര്‍ന്ന് പാടിയ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. നടനായും സംവിധായകനായും ഗായകനായും കൈയടി നേടുന്ന വിനീത് ശ്രീനുവാസനും ഭാര്യ ദിവ്യയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ‘സാറാസ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിനീതും ദിവ്യയും ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് പാടുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തും ചലച്ചിത്രതാരവുമായ…