Flash News
Archive

Tag: Spain – Switzerland Pre Quarter

ബിസിനസ്സ് ക്ലാസ് ടിക്കറ്റ്, റിലാക്സ് സ്റ്റേ ; വൈറല്‍ സ്വിസ് ആരാധകന് ഓഫറുകളുടെ പെരുമഴ ഒരുക്കി കമ്പനികള്‍

യൂറോ കപ്പില്‍ സ്പെയിന്‍ – സ്വിറ്റ്സര്‍ലാന്‍ഡ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ വ്യത്യസ്ത വികാര പ്രകടനങ്ങള്‍ കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു സ്വിസ് ആരാധകനെ ആരും മറന്നുകാണില്ല. ലൂക്ക ലോട്ടന്‍ബാക്ക് ആണ് ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ താരം. സ്വിറ്റ്സര്‍ലാന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ കോളടിച്ചത് ലൂക്കയ്‌ക്കാണ്. സ്വിസ് – സ്പെയിന്‍ മത്സരത്തിനു മുന്നോടിയായി നിരവധി…