Flash News
Archive

Tag: Special 26

അക്ഷയ് കുമാര്‍ ചിത്രം ‘സ്പെഷ്യല്‍ 26’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുവാക്കള്‍ സിബിഐ ചമഞ്ഞ് വ്യാജ റെയ്ഡ് നടത്തി ; ആറ് പേര്‍ അറസ്റ്റില്‍

ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ യുവാക്കള്‍ ബോളിവുഡ് ഹിറ്റ് ചിത്രമായ ‘സ്പെഷ്യല്‍ 26’ന്റെ മാതൃകയില്‍ വ്യാജ റെയ്ഡ് നടത്തി രണ്ട് ലക്ഷം രൂപ കൊള്ളയടിച്ചു. സംഘം പണം തട്ടിയെടുത്തത് സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന മധ്യപ്രദേശിലെ ചത്രപ്പൂരിലുള്ള വാറ്റുകേന്ദ്രത്തില്‍ എത്തിയാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘം ജാക്ക് പിന്‍ ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡിന്റെ…