Flash News
Archive

Tag: sports minister

സംസ്ഥാനത്തെ കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ സംവിധാനം ഒരുക്കും; മന്ത്രി വി അബ്ദുറഹ്മാൻ

സംസ്ഥാനത്തെ കായിക അധ്യാപകരുടെ പ്രകടനം വിലയിരുത്താൻ സംവിധാനം ഒരുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സ്പോർട്സ് ക്വാട്ടയിൽ അനർഹർ വരുന്നില്ല എന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം വനിതാ ഫുട്ബോൾ അക്കാദമി കോഴിക്കോട് സ്ഥാപിക്കുമെന്നും സ്പോർട്സ് വകുപ്പിൻ്റെ മേഖലാ ഓഫീസ് അടുത്ത മാസം കോഴിക്കോട്‌ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൻ്റെ പുതിയ കായിക നയത്തിന്…