Flash News
Archive

Tag: spying

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം; ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം പ്രസിഡന്റ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ വ്യക്തമാക്കി. വിഷയം ചർച്ചചെയ്യാൻ ദേശീയ സുരക്ഷാ യോഗം വിളിച്ച് ഫ്രഞ്ച് പ്രസിഡന്റ് വിളിച്ചു കഴിഞ്ഞു. ഇമ്മാനുവല്‍ മാക്രോണിന്റെ ഫോണിലും പെഗാസസ് ഉപയോഗിച്ച് ചാരവൃത്തി നടന്നതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു വിളിചിച്ചിരിക്കുന്നത്. 14 ലോകനേതാക്കളുടെ ഫോണ്‍ നമ്പറാണ് വിവരങ്ങള്‍…