Flash News
Archive

Tag: sreenijan mla

‘ഒരു കമ്പനിയുടേയും ഉത്പന്നമല്ല, നിയമസഭയില്‍ ഇരിക്കുന്നത് ആരുടെയും ഔദാര്യത്തിലുമല്ല’; വിഡി സതീശന് മറുപടിയുമായി കുന്നത്തുനാട് എംഎല്‍എ

കമ്പനിയുടെ ഉത്പന്നം എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. ‘ഏതോ കമ്പനിയുടെ ഉത്പന്നമാണ് താന്‍ എന്ന തരത്തില്‍ വി ഡി സതീശന്‍ ആക്ഷേപം പറയുകയുണ്ടായി. ഇത്തരത്തില്‍ അധിക്ഷേപിച്ചതില്‍ വേദനയുണ്ട്’. ഒരു ജനപ്രതിനിധിയെ കമ്പോള നിലവാരത്തില്‍ ഉപമിക്കുന്നത് പ്രതിപക്ഷ നേതാവിനെപ്പോലെയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ…