Flash News
Archive

Tag: srilanka

ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ​ഗവർണർ നാളെ സ്ഥാനമൊഴിയും

ശ്രീലങ്കയുടെ ദുർബലമായ വിദേശനാണ്യ ശേഖരം ചരക്ക് ഇറക്കുമതി ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ ധനസ്ഥിതിയെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇതേസമയം ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെ ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ​ഗവർണറുടെ രാജി പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയതോതിൽ ചർച്ചയായിട്ടുണ്ട്. സെപ്റ്റംബർ 14 ന് അദ്ദേഹം പദവി ഒഴിയും. 2019 ഡിസംബറിൽ ഈ…

കപ്പും സോസറും വാങ്ങാന്‍ സ്വകാര്യ ജെറ്റില്‍ ശ്രിലങ്കയ്ക്ക് പറന്ന് നിത അംബാനി

അതിസമ്പന്നരുടെ ചില പ്രവര്‍ത്തികള്‍ ആര്‍ഭാഡമായി മാത്രമല്ല, ചിലപ്പോഴെങ്കിലും അനാവശ്യമായും നമുക്ക് തോന്നാം. അത്തരത്തില്‍ സാധാരണക്കാരെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ കുടുംബം. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിനസ്സ് ടൈക്കൂണ്‍ മുകേഷ് അംബാനിയുടെ ഭാര്യ, നിത അംബാനി സ്വകാര്യ…