Flash News
Archive

Tag: Srindha

‘പോയി ഇടിക്ക് ഇക്കാ’ എന്ന് പറയുന്ന കഥാപാത്രം അല്ല ‘കുരുതി’യിലെ സുമതി : ശ്രിന്ദ

താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ‘കുരുതി’യിലെ സുമതി എന്ന കഥാപാത്രം എന്ന് നടി ശ്രിന്ദ. “കുരുതി എന്ന ചിത്രം ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ ആ കഥാപാത്രത്തെയും സിനിമയെയും വളരെ അധികം ആസ്വദിക്കാന്‍ സാധിച്ചു.” ശ്രിന്ദ പറയുന്നു. ശ്രിന്ദയുടെ വാക്കുകളിലേക്ക് : “ഇതുവരെ ഞാന്‍…