Flash News
Archive

Tag: Srinish Aravind

പേളിയ്ക്കോ, നിലയ്ക്കോ മുന്‍ഗണന എന്ന് ചോദ്യം; രസകരമായ മറുപടി നല്‍കി ശ്രീനിഷ്

നിരവധി ആരാധകരുള്ള താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. ഇരുവരുടേയും പ്രണയ വിശേഷങ്ങളും വിവാഹവും എല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ മകള്‍ നിലയാണ് താരം. സമൂഹമാധ്യമങ്ങളിലും സജീവമാണ് പേളിയും ശ്രീനിഷും. മകളുടെ വിശേഷങ്ങളും ഇവര്‍ പങ്കുവെക്കാറുണ്ട്. മകള്‍ നിലയ്ക്കാണോ പേളിക്കാണോ മുന്‍ഗണന നല്‍കുന്നത് എന്നു ചോദിച്ചപ്പോള്‍ ശ്രീനിഷ് നല്‍കിയ മറുപടി ഇപ്പോള്‍…