Flash News
Archive

Tag: stadium maintainance

ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഉടൻ നവീകരിക്കുമെന്ന് ഐ എൽ ആന്റ് എഫ് എസ്

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും ക്ലബും നവീകരിക്കും. 15 ദിവസത്തികം നവീകരണം പൂർത്തിയാക്കുമെന്ന് നടത്തിപ്പ് ചുമതലയുള്ള കമ്പനി ഐ എൽ ആന്റ് എഫ് എസ്. വെള്ളിയാഴ്ച മുതൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ഐ എൽ ആന്റ് എഫ് എസ് അറിയിച്ചു. നവീകരണമില്ലാതെ ഗ്രീൻ ഫിൽഡ് നശിക്കുന്നത് വാർത്തയായ സാഹചര്യത്തിലാണ് തീരുമാനം. പുല്ല് വളർന്ന് കാട് കയറിയ…