Flash News
Archive

Tag: Star Magic

വീണ്ടും സ്റ്റാറ്റസുകളിൽ നിറഞ്ഞ് വൃദ്ധിക്കുട്ടി

‘രാവുലോ’ എന്ന ഗാനത്തിന് വീണ്ടും ചുവടുവച്ച് കൈയ്യടി നേടുകയാണ് കൊച്ചു മിടുക്കിയായ വൃദ്ധി. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന പരമ്പരയിലൂടെ പ്രിയപ്പെട്ടവളായി മാറിയ കൊച്ചു സുന്ദരിയാണ് ഇപ്പോൾ സ്റ്റാർ മാജിക്കിന്റെ വേദി കൈയ്യടക്കിയിരിക്കുന്നത്. കൊഞ്ചി കൊഞ്ചിയുള്ള സംസാരവും, നിറഞ്ഞ പുഞ്ചിരിയും, അഭിനയമികവും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ വൃദ്ധിയുടെ പുതിയ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്….