Flash News
Archive

Tag: state committee

ആനിരാജയുടെ വിവാദ പ്രസാതാവന; കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി സി.പി.ഐ സംസ്ഥാന നേതൃത്വം

ആനിരാജയുടെ വിവാദ പ്രസാതാവനയ്ക്കെതിരെ പരാതി നല്‍കി സി.പി.ഐ സംസ്ഥാന നേതൃത്വം. ദേശീയ ജനറൽ സെക്രട്ടറിക്കാണ് സംസ്ഥാന നേതൃത്വം കത്തയച്ചിരിക്കുന്നത്. പൊലീസിനെതിരായ പ്രസ്താവനക്കെതിരെയാണ് പരാതി. ദേശീയ എക്സിക്യൂട്ടിവ് തീരുമാനത്തിന്റെ ലംഘനമാണ് പ്രസ്താവനയെന്നും പരാതിയില്‍ പറയുന്നു. കേരള സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പൊലീസ് ബോധപൂര്‍വ്വമായി ഇടപെടുന്നുവെന്നും ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കുന്നുവെന്നുമാണ് സി.പി.ഐ ദേശീയ നേതാവ് ആനിരാജ ഇന്നലെ…