Flash News
Archive

Tag: STATE TELEVISION AWARD

മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നു: ടെലിവിഷൻ അവാർഡ് ജൂറിക്കെതിരെ ഗണേഷ് കുമാർ എം.എൽ.എ

അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറിയുടെ നിലപാടിനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ രംഗത്തെത്തി. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നിലപാടെന്ന് ഗണേഷ് കുമാർ ആരോപിച്ചു. അപേക്ഷ ക്ഷണിച്ചിട്ട് അവാർഡ് നൽകാതിരുന്നത് തെറ്റാണെന്നും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാർ പറഞ്ഞു. അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന…