Flash News
Archive

Tag: Statement

രാജ് കുന്ദ്രയെ പോണ്‍ കേസില്‍ കുടുക്കിയതോ ; നടി ഗഹന വസിഷ്ഠിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

രാജ് കുന്ദ്ര – പോണ്‍ വീഡിയോ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി നടി ഗെഹന വസിഷ്ഠ്. ഗെഹന വഹിഷ്ഠും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. മുംബൈ പൊലീസ് രാജ് കുന്ദ്രയുടെയും നിര്‍മ്മാതാവ് ഏക്താ കപൂറിന്റെയും പേരുകള്‍ മൊഴിയില്‍ ഉള്‍പ്പെടുത്താന്‍ തന്നെ നിര്‍ബന്ധിച്ചതായി ഗെഹന വെളിപ്പെടുത്തി. എന്നാല്‍ ഇവര്‍ക്ക് എതിരെ മൊഴി നല്‍കാന്‍ താന്‍ തയ്യാറായില്ല എന്ന് നടി പറയുന്നു….