Flash News
Archive

Tag: Stepney tyre

സ്റ്റെപ്പിനി ടയറിന്റെ വലിപ്പത്തില്‍ വ്യത്യാസം ; വാഹന നിര്‍മ്മാതാവും ഡീലറും 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പരാതിക്കാരന്‍ പുതിയ കാര്‍ വാങ്ങിയപ്പോള്‍ സ്റ്റെപ്പിനിയായി ലഭിച്ച ടയറിന് വലിപ്പവ്യത്യാസം ഉണ്ടായതിന്, ഉപഭോക്ത്യ കോടതി വാഹന നിര്‍മ്മാതാവും ഡീലറും ചേര്‍ന്ന് 20,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും നല്‍കാന്‍ വിധിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത് കാസര്‍ഗോഡ് ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറമാണ്. പരാതി നല്‍കിയത് കാസര്‍ഗോഡ് കുറ്റിക്കോല്‍ ഞെരുവിലെ സി. മാധവന്‍ ആണ്. …