Flash News
Archive

Tag: STOCK EXCHANGE

ഓഹരി സൂചികകളിൽ ഉണർവ്; സെൻസെക്‌സിൽ 148 പോയിന്റ് നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 148 പോയിന്റ് ഉയർന്ന് 55,704ലിലും നിഫ്റ്റി 57 പോയിന്റ് നേട്ടത്തിൽ 16,553ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എൽആൻഡ്ടി, ഇൻഫോസിസ്, ഇൻഡസിൻഡ് ബാങ്ക്, ടിസിഎസ്, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, ഐടിസി, നെസ് ലെ,…

നേട്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി; സെൻസെക്‌സ് 145.29 പോയിന്റും നിഫ്റ്റി 33.90 പോയിന്റ് നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു

നേട്ടംതിരിച്ചുപിടിച്ച് വിപണി തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. സെൻസെക്‌സ് 145.29 പോയിന്റ് ഉയർന്ന് 55,582.58ലും നിഫ്റ്റി 33.90 പോയിന്റ് നേട്ടത്തിൽ 16,563ലുമാണ് വ്യാപാരം വസാനിപ്പിച്ചത്. ആഗോള വിപണികളിലെ നഷ്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചെങ്കിലും മൊത്തവില സൂചിക താഴ്ന്നത് ഒരുപരിധിവരെ ആശ്വാസമായി. ദുർബലമായ ചെനീസ് ഇക്കണോമിക് ഡാറ്റയും ആഗോളതലത്തിൽ കൊവിഡ് വ്യാപിക്കുന്നതുമാണ് വിദേശ…

ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം; സെൻസെക്‌സ് 80 പോയിന്റും നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിലും വ്യാപാരം ആരംഭിച്ചു

വിപണിയിൽ പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 80 പോയിന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയിന്റ് നഷ്ടത്തിൽ 16,503ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ലോഹ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ്‌ചെയ്യുന്നത്. നെസ് ലെ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, അൾട്രടെക്…

ഓഹരി സൂചികകളിൽ തുടക്കം; സെൻസെക്‌സിൽ 170 പോയിന്റും നിഫ്റ്റി 44 പോയിന്റ് താഴ്ന്ന് വ്യാപാരം ആരംഭിച്ചു

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണമാണ് ആഭ്യന്തര സൂചികകളിൽ പ്രതിഫലിച്ചത്. സെൻസെക്‌സ് 170 പോയിന്റ് നഷ്ടത്തിൽ 52,804ലിലും നിഫ്റ്റി 44 പോയിന്റ് താഴ്ന്ന് 15,811ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ കുറവുവന്നതിനെതുടർന്ന് ഓഹരി വിലയിൽ 0.35ശതമാനം ഇടിവുണ്ടായി. ടിസിഎസ്, എച്ച്‌സിഎൽ ടെക്, നെസ് ലെ, പവർഗ്രിഡ്…

കുതിച്ചുയർന്ന് ഓഹരി വിപണി: നിഫ്റ്റി വീണ്ടും 15,700ന് മുകളിലെത്തി

തുടർച്ചയായി ഉണ്ടായ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കുംശേഷം ഓഹരി വിപണി വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്‌സ് 380 പോയിന്റ് ഉയർന്ന് 52,579ലും നിഫ്റ്റി 112 പോയിന്റ് നേട്ടത്തിൽ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്,…

ഓഹരി സൂചികകൾ ലാഭത്തിൽ; സെൻസെക്‌സ് 193.58 പോയിന്റും നിഫ്റ്റി 61.40 പോയിന്റും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

തകർച്ചയിൽ നിന്നും കുതിച്ചുയർന്ന് ഓഹരി സൂചികകൾ. സെൻസെക്‌സ് 193.58 പോയിന്റ് ഉയർന്ന് 53,054.76ലും നിഫ്റ്റി 61.40 പോയിന്റ് നേട്ടത്തിൽ 15,879.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലിനെക്കൂടാതെ ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, യുപിഎൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ടൈറ്റാൻ കമ്പനി, ഒഎൻജിസി, മാരുതി സുസുകി, എസ്ബിഐ ലൈഫ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്…

ഓഹരിവിപണിയിൽ നേട്ടമില്ല; സെൻസെക്‌സ് 10 പോയിന്റ് താഴ്ന്ന് 52,472ലും നിഫ്റ്റി 2 പോയിന്റ് നഷ്ടത്തിൽ 15,720ലും വ്യാപാരം ആരംഭിച്ചു

ഓഹരിവിപണിയിൽ നേട്ടമില്ലാത ഒരു ദിവസം കൂടി. സെൻസെക്‌സ് 10 പോയിന്റ് താഴ്ന്ന് 52,472ലും നിഫ്റ്റി 2 പോയിന്റ് നഷ്ടത്തിൽ 15,720ലുമാണ് വ്യാപാരം ആരംഭിച്ചത്. വോഡാഫോൺ ഐഡിയ ഓഹരി 10ശതമാനത്തിലേറെ താഴ്ന്നു. ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, നെസ് ലെ, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, എൻടിപിസി, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്,…

ഓഹരിവിപണിയിൽ ഉണർവ്; സെൻസെക്‌സിൽ 212 പോയിന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്‌സ് 212 പോയന്റ് നേട്ടത്തിൽ 52,762ലും നിഫ്റ്റി 61 പോയിന്റ് ഉയർന്ന് 15,810ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ആക്‌സിസ്…