Flash News
Archive

Tag: Strangers

വാട്ട്സാപ്പില്‍ ഇങ്ങനെ ചെയ്യൂ, അപരിചിതര്‍ ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് ഒഴിവാക്കൂ

കൊവിഡ് ലോക്ക്ഡൗണ്‍ കാലം വാട്ട്സാപ്പ് നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ കൂടുതല്‍ സമയവും കൈയടക്കി. കുടുംബക്കാരുടെയും, സുഹൃത്തുക്കളുടെയും, തൊഴിലിടത്തിന്റെയും എല്ലാം ഒട്ടനവധി വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നാം സജീവമായി. ഇതൊന്നും പോരാതെ കുറി അടയ്ക്കുന്നതും, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും, മീന്‍കാരോട് വില അന്വേഷിക്കുന്നതും എല്ലാം ഒരു പരിധി വരെ എങ്കിലും വാട്ട്സാപ്പിലൂടെ ആയി മാറി. ഈ സാങ്കേതികതകള്‍ നിത്യജീവിതത്തിലെ…