Flash News
Archive

Tag: street dogs

തെരുവുനായ്ക്കളെ കൊന്ന കേസ്; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരത്തും കാക്കനാടും നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കൾക്കായി ഏഴ് അംഗീകൃത സംരക്ഷണ കേന്ദ്രങ്ങള്‍…

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം; ഹൈക്കോടതിയുടെ നിർദേശം

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദേശം. തൃക്കാക്കര നഗരസഭയ്ക്കാണ് കോടതി നിർദേശം. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായുള്ള പരാതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി സർക്കുലർ…