Flash News
Archive

Tag: Students

പഠനത്തിന് ടാബ് ലഭിക്കാത്ത വിദ്യാര്‍ത്ഥിയാണോ? ഉടന്‍ ‘അമ്മ’യുമായി ബന്ധപ്പെടൂ

മലയാള സിനിമ അഭിനേതാക്കളുടെ സംഘടന ‘അമ്മ’ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തി 100ഓളം ടാബുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ‘അമ്മ’ ‘ഒപ്പം അമ്മയും’ എന്ന പേരില്‍ പ്രശസ്ത ഇലക്ട്രോണിക്ക് വ്യവസായ സ്ഥാപനമായ ‘ഫോണ്‍ – 4’മായി ചേര്‍ന്നാണ് ഈ പദ്ധതി ഒരുക്കുന്നത്. വിദ്യാര്‍ത്ഥി ‘അമ്മ’യുടെ ഏതെങ്കിലും ഒരു അംഗത്തിന്റെ സാക്ഷ്യപത്രമോ, വാര്‍ഡ് കൗണ്‍സിലറിന്റെയോ,…