Flash News
Archive

Tag: SUDHAKARAN

കെപിസിസി പുനസംഘടന; പട്ടിക കൈമാറി ഗ്രൂപ്പുകള്‍

കെപിസിസി പുനസംഘടനയ്ക്കും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും എ,ഐ പട്ടിക ഗ്രൂപ്പുകള്‍ കൈമാറി. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പതിനാല് ജില്ലകളിലേക്കും എ ഗ്രൂപ്പ് പേരുകള്‍ നിര്‍ദേശിച്ചു. ഗ്രൂപ്പ് നിര്‍ദ്ദേശങ്ങള്‍ക്കുപുറമേ കെ സുധാകരനും വി.ഡി സതീശനും സ്വന്തം നിലയ്ക്ക് തയാറാക്കിയ പട്ടികയുമുണ്ട്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട മാരത്തണ്‍ ചര്‍ച്ചകളാണ് നേതൃതലത്തില്‍ പുരോഗമിക്കുന്നത്. ഈ മാസം തന്നെ ഡിസിസി, കെപിസിസി…