Flash News
Archive

Tag: suhasini

‘എന്തൊരു യാത്രയാണ്’, 33 വർഷത്തെ സന്തോഷ ദിനങ്ങൾ പങ്കുവെച്ച് സുഹാസിനി

ജീവിതത്തിൽ പിന്നിട്ട മുപ്പത്തിമൂന്നു വർഷത്തെ സന്തോഷ ദിനങ്ങൾ ഓർത്തെടുത്ത് നടി സുഹാസിനി. തെന്നിന്ത്യൻ താരം സുഹാസിനിയുടേയും മണിരത്‌നത്തിന്റേയും വിവാഹവാർഷിക വിശേഷങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. വീഡിയോയും വിശേഷങ്ങളും ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. “എന്തൊരു യാത്രയാണ്. സമയം കൊണ്ടും പരീക്ഷങ്ങൾ കൊണ്ടും ഇത് മെച്ചപ്പെടുന്നു. ഓഗസ്റ്റ് 26ന് ഞങ്ങൾ 33 വർഷം പൂർത്തിയാക്കുന്നു” എന്നു കുറിച്ചു…