Flash News
Archive

Tag: Sunil P Ilayidom

ആചാരഭ്രാന്തിന്റെ ഉറവിടമാണ് കുടുംബം ; സ്ത്രീപീഡനത്തിന് കാരണം കുടുംബവ്യവസ്ഥയെന്ന് സുനില്‍ പി ഇളയിടം

സ്ത്രീ പീഡനങ്ങളുടെ അടിസ്ഥാന സ്രോതസ്സായി ഇപ്പോൾ നിലകൊള്ളുന്നത് കുടുംബം എന്ന സ്ഥാപനവും അത് ജന്മം നൽകിയ മൂല്യവ്യവസ്ഥയുമാണെന്ന് ഇടത് നിരീക്ഷകൻ സുനിൽ പി ഇളയിടം. കുടുംബം എന്നത് പുരുഷാധികാരത്തിന്റെയും ആചാരഭ്രാന്തിന്റെയും ഉപഭോഗാർത്തിയുടെയും ജാതിബോധത്തിന്റെയും മതവിധ്വേഷത്തിന്റെയും എല്ലാം ഏറ്റവും വലിയ ഒളിത്താവളമായി മാറിയിരിക്കുകയാണെന്നും സുനിൽ പി ഇളയിടം തന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെ വ്യക്തമാക്കി. സുനിൽ പി ഇളയിടത്തിന്റെ…