Flash News
Archive

Tag: Sunny Leone

‘ഷീറോ’ ഷൂട്ടിങ്ങ് പാക്കപ്പായി ; ഷൂട്ടിങ്ങ് അനുഭവം ഇഷ്ടപ്പെട്ടെന്ന് സണ്ണി ലിയോണ്‍

പ്രഖ്യാപനം മുതല്‍ അങ്ങോട്ട് വാര്‍ത്തകളില്‍ സ്ഥിരമായി ഇടം നേടാറുള്ള സണ്ണി ലിയോണിന്റെ ബഹുഭാഷാ ചിത്രമാണ് ‘ഷീറോ’. ചിത്രം തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ‘ഷീറോ’യുടെ ഷൂട്ടിങ്ങ് പാക്കപ്പ് ആയ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഈ വിശേഷം സണ്ണി ലിയോണ്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘ഷീറോ’യുടെ ഷൂട്ടിങ്ങ് അനുഭവം…

സണ്ണി ലിയോണ്‍ ചിത്രം ‘ഷീറോ’യുടെ ഷൂട്ടിംങ് പുനരാരംഭിച്ചു

സണ്ണി ലിയോണ്‍ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് ‘ഷീറോ’. കൊവിഡ് രണ്ടാം തരംഗത്തോടെ നിര്‍ത്തിവെച്ച സിനിമയുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. സണ്ണി ലിയോണ്‍ തന്നെയാണ് ഷൂട്ടിങ്ങ് പുനരാരംഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ സൗത്ത് ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നാണ് താരം ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഏപ്രില്‍ 2ന് റിലീസ് ചെയ്തിരുന്നു….

‘പര്‍വ്വതങ്ങള്‍ വിളിക്കുന്നുണ്ടോ’ ; വൈറലായി സണ്ണി ലിയോണിന്റെ വീഡിയോ

യാത്രക്ക് പുറപ്പെടും മുൻപ് സണ്ണി ലിയോണിന്റെ ഈ വീഡിയോ കാണാൻ മറക്കരുത്. വീടിനകത്ത് തുടരാനും അനാവശ്യ യാത്ര ഒഴിവാക്കാനും ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ സണ്ണി ലിയോൺ. സഞ്ചാരികൾ രോഗവ്യാപനത്തിന് വഴി തുറക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി സണ്ണി ലിയോൺ ഇൻസ്റ്റഗ്രാം വഴി വീഡിയോ പങ്കിട്ടിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ…

പെട്രോൾ@100…; ആരോഗ്യത്തിന് നല്ലത് സൈക്കിളിംഗ് തന്നെയെന്ന് സണ്ണി ലിയോണ്‍

രാജ്യത്ത് ഇന്ധനവില തുടർച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി സണ്ണി ലിയോണിയും. പെട്രോള്‍ വില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തത്. സെക്കിളുമായി നില്‍ക്കുന്ന ചിത്രങ്ങളും സണ്ണി പങ്കുവച്ചിട്ടുണ്ട്. 2014ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ രംഗത്തെത്തിയ ബോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്ന് ശിവസേന…

സണ്ണി ലിയോണിനൊപ്പം റെബേക്ക സന്തോഷ് : ഫോട്ടോ വൈറലാകുന്നു

കസ്തൂരിമാൻ എന്ന പ്രശസ്ത സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് റെബേക്ക സന്തോഷ്. അവതാരികയായും ശ്രദ്ധേയയായ താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം റെബേക്ക പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ചലച്ചിത്ര രംഗത്തെ പ്രശസ്ത ഗ്ലാമർ താരം സണ്ണി ലിയോണുമോപ്പമുള്ള ഫോട്ടോ ആണ് റബേക്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ‘നമ്മുടെ ഷീറോ,…

തകര്‍പ്പന്‍ നൃത്തവുമായി സണ്ണി ലിയോണും ഡാനിയേലും ; വീഡിയോ വൈറല്‍

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. ഇപ്പോഴിതാ നടി സമൂഹ മാധ്യമങ്ങളില്‍ എന്തു പങ്കുവെച്ചാലും തരംഗമാവുകയാണ്. സണ്ണി മികച്ച നര്‍ത്തകി കൂടിയാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ നൃത്തം ചെയ്യുന്ന താരം നെറ്റിസണ്‍സിന്റെ കൈയടി നേടുകയാണ്. ഇന്ന് സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബറിനൊപ്പം താരം ഒരു ഹിന്ദി…

തെരുവ് നിവാസികള്‍ക്ക് ഭക്ഷണപ്പൊതിയുമായി സണ്ണി ലിയോണ്‍

തെരുവ് നിവാസികള്‍ക്ക് ഭക്ഷണപ്പൊതിയുമായി സണ്ണി ലിയോണ്‍ കോവിഡ് മഹാമാരിയിലും സേവന നിരതയായി ബോളിവുഡ് നടി സണ്ണി ലിയോണ്‍. മുംബൈയിലെ തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ സമ്മാനിച്ചാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും ഞായറാഴ്ച്ചയെ സുന്ദരമാക്കിയത്. ഒരു ട്രക്ക് നിറയെ ഭക്ഷണപ്പൊതികളുമായാണ് ഇരുവരും ഒരു നേരത്തെ ഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്കായി തെരുവില്‍ എത്തിയത്. വീട് ഇല്ലാത്തവരെ, പ്രത്യേകിച്ച് കുട്ടികളെ കണ്ടെത്തി…