Flash News
Archive

Tag: Super Cub 125

ഹോണ്ട സൂപ്പര്‍ കബ് 125, 2022 മോഡലുകള്‍ വിപണിയിലെത്തി

സൂപ്പർ കബ് 125ന്റെ പരിഷ്‌ക്കരിച്ച മോഡൽ ഹോണ്ട പുറത്തിറക്കി. പുതുക്കിയ ഇന്റേണലുകളുള്ള എന്‍ജിനിലേക്ക് യൂറോ 5 അപ്‌ഡേറ്റുകൾ അണിനിരത്തിയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. 2022 ഹോണ്ട സൂപ്പർ കബ് 125-ന്റെ സിംഗിൾ ഓവർഹെഡ് ക്യാം, ടു വാൽവ് എന്‍ജിന്‍ ഇപ്പോൾ 7,500 rpm-ൽ 9.6 bhp കരുത്തും 6,250 rpm-ൽ 10.4 Nm torque ഉം…