Flash News
Archive

Tag: SURESH GOPI

നാർകോട്ടിക്ക് ജിഹാദ് വിവാദം: ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കും; സുരേഷ് ഗോപി

നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. വ്യക്തമാക്കി. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെന്നും. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ എന്നും. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളെ അറിയിച്ചു. പാലാ ബിഷപ്പിൻ്റെ നാർകോട്ടിക്ക് ജിഹാദ് പരാമർശം സംസ്ഥാനത്ത് വല്യ ചർച്ചകൾക്ക് വഴവെച്ച സാഹചര്യത്തിലാണ് സുരേഷ് ഗോപി…

മുടി വെട്ടില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി വഴക്കിട്ടു ; അനുഭവം പങ്കുവെച്ച് രാജീവ് അഞ്ചല്‍

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. പൊലീസ് വേഷങ്ങളിലാണ് സുരേഷ് ഗോപി കൂടുതല്‍ തിളങ്ങാറുള്ളത്. രാജീവ് അഞ്ചലിന്റെ സംവിധാനത്തില്‍ എന്‍എസ്ജി കമാന്‍ഡോ ഓഫീസറായി സുരേഷ്‌ ഗോപി അഭിനയിച്ച ചിത്രമായിരുന്നു ‘കാശ്മീരം’. ചിത്രത്തില്‍ സുരേഷ്‌ ഗോപിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കാശ്മീരത്തി’ന്റെ ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായി വഴക്കിട്ടതിനെ കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് സംവിധായകന്‍…

സുരേഷ്‌ ഗോപി ചിത്രത്തില്‍ അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത് : മധുപാല്‍

നടനും സംവിധായകനുമായ മധുപാല്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. സഹനടനായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങിയ താരം ‘തലപ്പാവ്’ എന്ന ചിത്രത്തിലൂടെ ആണ് സംവിധാന രംഗത്തേക്കും കടന്നത്. മധുപാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു ‘കശ്മീരത്തി’ലേത്. സുരേഷ്‌ ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍. രാജീവ് അഞ്ചലാണ് ‘കാശ്മീരം’ സംവിധാനം ചെയ്തത്. നാഥുറാം എന്ന കഥാപാത്രമായിട്ടാണ് ‘കശ്മീരത്തി’ല്‍ മധുപാല്‍ എത്തിയത്. ‘കശ്മീരത്തി’ല്‍…

സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ‘ഒറ്റക്കൊമ്പന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഉള്‍പ്പടെ നിരവധി താരങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തത്. ലാത്തി ചാര്‍ജ്ജിനിടയില്‍ പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയുടെ ചിത്രമാണ് പോസ്റ്ററില്‍…

വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടില്‍വെച്ച്, കരിയറിലും ജീവിതത്തിലും നിമിത്തമായതും താരം : ഷാജി കൈലാസ്

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുമായുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാളാണ്. ഈ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സുരേഷ് ഗോപിക്ക് മനോഹരമായ ഒരു കുറിപ്പിലൂടെയാണ് ഷാജി കൈലാസ് പിറന്നാള്‍ ആശംസിച്ചത്. ഇരുവരുടെയും സ്‌നേഹത്തിന്റെ പ്രതിഫലനം കൂടിയാണ് സംവിധായകന്റെ ഈ…

സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍ ; സമ്മാനമായി 251-ാം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

മലയാള സിനിമയിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന് ആരും ചോദിക്കാന്‍ ഇട വരാത്ത വ്യക്തിത്വം സിനിമയിലും പൊതുജന സേവനത്തിലും പ്രകടിപ്പിച്ച താരമാണ് സുരേഷ് ‌ഗോപി. രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും മികച്ച തെരഞ്ഞെടുപ്പുകളോടെ സിനിമയിലും അദ്ദേഹം സാന്നിധ്യമറിയിക്കുന്നുണ്ട്. പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാം ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക്…

കിരണ്‍ രാജ് നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി

കിരണ്‍ രാജ് നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി പുറത്തുവിട്ടു. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പരിചിത മുഖമായി മാറിയ കിരണ്‍ രാജിന്റെ 101ആം ചിത്രം ആവുകയാണ് ഇത്. ‘ഇരുട്ട്’ എന്നാണ് സിനിമയ്ക്ക് പേര് ഇട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി ‘ഇരുട്ടി’ന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപി ആശംസകള്‍ നേര്‍ന്നു….

സുരേഷ് ഗോപിയുടെ ‘കാവൽ’ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും

സുരേഷ് ഗോപിയെ നായകനാക്കി ഗുഡ് വിൽ എന്റർടേൻമെന്റ്സിന്റെ ബാനറിൽ ബോബി ജോർജ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാവൽ’. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കുടുംബ ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ നിർമ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്കായി സമീപിച്ചിരുന്നെങ്കിലും ‘കാവൽ’ തിയേറ്റർ അനുഭവം ഏറെയുള്ള സിനിമയായതിനാൽ തിയേറ്ററുകളിൽ തന്നെ ചിത്രം…