Flash News
Archive

Tag: surya

വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ ആക്ഷന്‍ വീഡിയോ വൈറല്‍

തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ പുതിയ ആക്ഷന്‍ വീഡിയോ വൈറലാകുന്നു. ‘മാനാടാ മയിലാട’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഗോകുല്‍നാഥിന് ഒപ്പമുള്ള സൂര്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മകന്‍ പിന്നീട് ‘സിന്ധുബാദ്’ എന്ന…

‘ജയ് ഭീം’ ഫസ്റ്റ് ലുക്ക് പുറത്ത് ; അഭിഭാഷകനായി സൂര്യ, നായിക രജീഷ വിജയന്‍

സൂര്യ നായകനാകുന്ന ‘ജയ് ഭീം’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സൂര്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തിറക്കിയത്. ചിത്രത്തില്‍ മലയാളി നടി രജീഷ വിജയനാണ് നായിക. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സൂര്യയുടെ ജന്മദിനത്തില്‍ തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്. ഫസ്റ്റ് ലുക്കിലുള്ള സൂര്യയുടെ ചിത്രം…

അവര്‍ ശ്രമിച്ചത് സൂര്യയെ തകര്‍ക്കാന്‍ ; ‘അഞ്ജാന്‍’ പരാജയപ്പെട്ടത് ഇത് കാരണം

തമിഴ് സൂപ്പര്‍താരം സൂര്യയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്. ഭൂരിഭാഗം സൂര്യ ചിത്രങ്ങളും കേരളത്തിലും വന്‍ വിജയങ്ങള്‍ ആകാറുണ്ട്. ഇപ്പോള്‍ സംവിധായകന്‍ എന്‍. ലിംഗുസ്വാമി സൂര്യയുടെ ചലച്ചിത്ര ജീവിതത്തിലെ പരാജയപ്പെട്ട ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂര്യയുടെ ഒരു ബിഗ് ബജറ്റ് ചിത്രം ആയിരുന്നു ‘അഞ്ജാന്‍’. ചിത്രം റിലീസ് ആയപ്പോള്‍ വിജയരേഖയില്‍ കുതിച്ചെങ്കിലും, മൂന്നാം ദിവസം അപ്രതീക്ഷിതമായി നിലം…

‘നവരസ’യിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

കാത്തിരിപ്പിന് വിരാമമിട്ട് ‘നവരസ’യിലെ ആദ്യ​ ഗാനം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ മണിരത്നവും, ജയേന്ദ്ര പഞ്ചപകേശനും ചേർന്നൊരുക്കുന്ന ആന്തോളജി ചിത്രമാണ് ‘നവരസ’. സൂര്യ – ഗൗതം മേനോൻ കൂട്ടുകെട്ട് ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമായ ‘ഗിത്താർ കമ്പി മേലെ നിന്ദ്രു’വിലെ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടത്. പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പ്രയാ​ഗ മാർട്ടിനാണ്. ‘തൂരിഗ…’…

ബോളിവുഡില്‍ റീമേക്കിനൊരുങ്ങി ‘സൂരരൈ പോട്ര്‌’

2020ല്‍ ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ തമിഴ് ചിത്രമായിരുന്നു ‘സൂരരൈ പോട്ര്’. സൂര്യ – സുധ കൊങ്ങര കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഓസ്‌കാറിലേക്ക് നോമിനേഷനും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു. ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബോളിവുഡിലും ചിത്രം സംവിധാനം ചെയ്യുക സുധ കൊങ്ങര…

നിയമം ശബ്‍ദത്തെ ഞെരിക്കാനുള്ളതല്ല : സൂര്യ

സിനിമാറ്റോ​ഗ്രാഫി നിയമത്തിൽ പുതിയ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിനിമാമേഖലയിലാകെ പ്രതിഷേധം ഉണർന്നിരിക്കുകയാണ്. സിനിമാറ്റോഗ്രാഫി ആക്റ്റ് 2021ന് എതിരെ നടൻ സൂര്യയും രംഗത്ത് എത്തിക്കഴിഞ്ഞു. ‘അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനാണ് നിയമങ്ങൾ. അതാരുടെയും ശബ്‍ദത്തെ ഞെരിച്ചമർത്താനായി ഉള്ളതല്ല. ഇന്നാണ് എതിർപ്പുകൾ രേഖപ്പെടുത്താനുള്ള അവസാന ദിവസം.’ എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിയമഭേദഗതി കരടിന്റെ പകർപ്പ് ഉൾപ്പെടുത്തിയാണ്…