Flash News
Archive

Tag: Swimming

നീന്തല്‍ക്കുളത്തില്‍ മൂന്നാം സ്വര്‍ണവും സ്വന്തമാക്കി അമേരിക്കൻ താരം കയ്‌ലെബ് ഡ്രെസ്സെല്‍

നീന്തല്‍ക്കുളത്തില്‍ ഇത്തവണത്തെ മൂന്നാം സ്വര്‍ണവും സ്വന്തമാക്കി അമേരിക്കൻ താരം കയ്‌ലെബ് ഡ്രെസ്സെല്‍. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ലോക റെക്കോഡോടെയാണ് ഡ്രെസ്സെല്‍ സ്വര്‍ണ മെഡൽ സ്വന്തമാക്കിയത്. ഈ ഇനത്തിലെ ഒളിമ്പിക് റെക്കോഡും ഡ്രെസ്സെലിന്റെ പേരില്‍ തന്നെയാണ്. 49.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹംഗറിയുടെ ക്രിസ്റ്റോഫ് മിലാക്കിനാണ് ഈയിനത്തില്‍ വെള്ളി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നോ പോണ്‍ഡി (50.74) വെങ്കലം…

ഒളിംപിക്‌സിന് യോഗ്യത നേടിയ മലയാളി താരം സജൻ പ്രകാശിനെ അർജുന അവാർഡിന് നാമനിർദേശം ചെയ്ത് ദേശീയ നീന്തൽ ഫെഡറേഷൻ

ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയ മലയാളി താരം സജൻ പ്രകാശിനെ അർജുന അവാർഡിന് ദേശീയ നീന്തൽ ഫെഡറേഷൻ നാമനിർദേശം ചെയ്തു. തുടർച്ചയായ രണ്ടാം വർഷമാണ് സജനെ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നാമനിർദേശം ചെയ്യുന്നത്. 2021ലെ ദേശീയ കായിക പുരസ്‌കാരങ്ങൾക്കായി കഴിഞ്ഞ മാസം തന്നെ എസ്എഫ്‌ഐ നാമനിർദേശം നൽകിയിരുന്നു. ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയതിലൂടെ ഇന്ത്യൻ…

നാടിനെ നീന്താന്‍ പഠിപ്പിച്ച് ഹസീന

രണ്ടാള്‍ ആഴമുള്ള കുളത്തില്‍ ഹസീന നീന്താന്‍ പഠിപ്പിക്കുന്നത് ഒരു നാടിനെ മുഴുവനാണ്. ദിവസേന 20ഓളം കുട്ടികളാണ് നീന്തല്‍ പഠിക്കാന്‍ ഹസീനയുടെ ശിഷ്യന്മാരായി എത്തുന്നത്. പതിയെ ഇവര്‍ ജലപ്പരപ്പിനോട് സൗഹൃദത്തിലാവുകയും, ആഴത്തിനോടുള്ള ഭയം മാറുകയും ചെയ്യും. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ചന്ത യാസീന്‍ നഗറില്‍ ബാഷ മന്‍സിലില്‍ ഹസീനയാണ് രണ്ട് വര്‍ഷത്തോളമായി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലിപ്പിക്കുന്നത്. ദിവസേന…