Flash News
Archive

Tag: Telangana

വിത്തുകള്‍കൊണ്ട് എഴുതിയ വാചകത്തിന് റെക്കോര്‍ഡ് നേട്ടം

വിത്തുകള്‍കൊണ്ട് ചരിത്രം സൃഷ്ടിക്കാമോ… ഇങ്ങനെ ചോദിച്ചാല്‍ ചിലരെങ്കിലും നെറ്റി ചുളിക്കും. എന്നാല്‍ വിത്തുകള്‍കൊണ്ടും അതിന് സാധിക്കും. ഉണങ്ങിയ വിത്തുകള്‍കൊണ്ട് ഒരു വാചകം എഴുതി റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ഇപ്പോള്‍ ഒരു വനിതാ സ്വാശ്രയ സംഘം. തെലുങ്കാനയിലെ മഹാബൂബ് നഗറിലെ വനിതാ സ്വാശ്രയ സംഘമാണ് വേറിട്ട രീതിയില്‍ ഇംഗ്ലീഷ് വാചകം എഴുതി പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുന്നത്….

പ്രണയിച്ച രണ്ട് പെണ്‍കുട്ടികളെ ഒരേ പന്തലില്‍ താലി ചാര്‍ത്തിയ യുവാവ് ; വൈറല്‍

കമിതാക്കള്‍ വിവാഹിതരാകുന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വലിയ വാര്‍ത്തയൊന്നുമല്ല. പക്ഷെ പ്രണയിച്ച രണ്ട് പെണ്‍കുട്ടികളെയും ഒരേ പന്തലില്‍ വെച്ച് താലി ചാര്‍ത്തിയ യുവാവിന് ഇന്ന് വാര്‍ത്താ പ്രാധാന്യമുണ്ട് ; സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുമാണ്. തെലങ്കാനയിലെ ഖാന്‍പുര്‍ ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഗോത്ര വിഭാഗക്കാരനായ അര്‍ജുന്‍ ഒരേ സമയം രണ്ട് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു. ഒരു പെണ്‍കുട്ടിയെ മാത്രം…