Flash News
Archive

Tag: Tennis

യു.എസ് ഓപ്പൺ: സവരേവിനെ തകര്‍ത്ത് ജോക്കോവിച്ച് ഫൈനലില്‍

ജർമനിയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അലക്സാണ്ടർ സവരേവിനെ അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പൺ ഫൈനലിൽ പ്രവേശിച്ചു. സ്കോർ: 4-6, 6-2, 6-4, 4-6, 6-2. ഇതോടെ കലണ്ടർ സ്ലാം എന്ന നേട്ടത്തിലേക്ക് ജോക്കോവിച്ച് ഒരുപടി കൂടി അടുത്തു. 21-ാം റെക്കോഡ്…

ഒളിമ്പിക്‌സ് ടെന്നിസ് സിംഗിൾസ്; ജപ്പാന്റെ നവോമി ഒസാക്കയ്ക്ക് വിജയം

ഒളിമ്പിക്‌സിൽ ടെന്നിസ് സിംഗിൾസിൽ ജപ്പാൻ താരം നവോമി ഒസാക്കയ്ക്ക് വിജയം. ആദ്യ സെറ്റിൽ 6-1 നേടിയ ഒസാക്ക ചൈനീസ് താരം സായ്‌സെ സെംഗിനെ തുടർച്ചയായ സെറ്റുകളിൽ പരാജയപ്പെടുത്തിയത്. ഫ്രഞ്ച് ഓപ്പണിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ട് നിന്ന താരം ഒളിമ്പിക്‌സിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഫ്രഞ്ച് ഓപ്പണില്‍ മത്സരങ്ങള്‍ക്കു ശേഷം മാധ്യമങ്ങളെ കാണില്ലെന്നു പ്രഖ്യാപിച്ചിരുന്ന ഒസാക്ക…

ഒളിമ്പിക്‌സ്; വനിതകളുടെ ടെന്നിസ് ഡബിൾസിൽ സാനിയ സഖ്യം പുറത്ത്

ഒളിമ്പിക്‌സിൽ ആദ്യ റൌണ്ടില്‍ തന്നെ ഇന്ത്യയുടെ ടെന്നീസ് ഡബിൾസ് സഖ്യം പുറത്തായി. വനിതകളുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സാനിയ മിർസ – അങ്കിത റെയ്ന സഖ്യമാണ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായത്. യുക്രെയ്നിന്‍റെ ല്യുദ്‌മില കിചെനോക് – നാദിയ കിചെനോക് സഹോദരിമാരാണ് സാനിയ-അങ്കിത സഖ്യത്തെ തോൽപ്പിച്ചത്. സ്കോർ 6–0, 6–7, 8–10. ആദ്യ റൌണ്ടില്‍…