Flash News
Archive

Tag: Terrorist

യു.പിയിൽ നിന്നും രണ്ട് ഭീകരവാദികളെ ആന്റി ടെറർ സ്ക്വാഡ് പിടികൂടി

ലഖ്‌നൗവിലെ കക്കോരിയിൽ നിന്നും രണ്ട് തീവ്രവാദികളെ ആന്റി ടെറർ സ്ക്വാഡ് അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്നും സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഭീകരവാദികൾ സംസ്ഥാനത്ത് ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി എടിഎസിന് വിവരം ലഭച്ചിരുന്നു. കക്കോരിയിലെ ഫരീദിപൂരിൽ ഭീകരവാദികൾ എന്ന് സംശയിക്കുന്ന രണ്ട് പേർ താമസിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നാണ്…

പാകിസ്ഥാനിലേക്ക് സൈനിക ഉപകരണങ്ങൾ കടത്തുന്നു; താലിബാന് മുന്നറിയിപ്പ് നൽകി അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാൻ ആഭ്യന്തരമന്ത്രി അബ്ദുൾ സതർ മിർസക്വാൾ ചൊവ്വാഴ്ച പക്തിയ പ്രവിശ്യ സന്ദർശിക്കുകയും അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത സൈനിക ഉപകരണങ്ങൾ പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് നിർത്തണമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ താലിബാൻ തീവ്രവാദികൾ സൈനിക ഉപകരണങ്ങളും ടാങ്കുകളും പിടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലെ സാബുൽ പ്രവിശ്യയിലൂടെ താലിബാൻ സൈനിക ടാങ്കുകൾ പാകിസ്ഥാനിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ ആക്ടിംഗ്…